• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA STATE LOTTERY S KARUNYA KR 514 LOTTERY RESULTS ANNOUNCED

Karunya KR 514 Kerala Lottery Result | കാരുണ്യ KR 514 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ  KR- 514 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KH 779417 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.  ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. 

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]
    KH 779417

    സമാശ്വാസ സമ്മാനം (8000)
    KA 779417 KB 779417 KC 779417 KD 779417 KE 779417 KF 779417 KG 779417 KJ 779417 KK 779417 KL 779417 KM 779417

    രണ്ടാം സമ്മാനം [5 ലക്ഷം]
    KF 798862

    മൂന്നാം സമ്മാനം [1 ലക്ഷം]
    1) KA 689580
    2) KB 278557
    3) KC 308707
    4) KD 122163
    5) KE 733188
    6) KF 301620
    7) KG 666102
    8) KH 817554
    9) KJ 749217
    10) KK 521911
    11) KL 325024
    12) KM 271356

    നാലാം സമ്മാനം (5,000/-)
    0462 1492 1565 1567 3365 3832 4092 5544 5604 6457 6864 7289 7439 8221 8634 9394 9726 9921

    അഞ്ചാം സമ്മാനം (2,000/-)
    2067 3377 3544 3805 5397 6239 6425 6556 7937 8087

    ആറാം സമ്മാനം (1,000/-)
    1080 2085 2192 2341 3344 3962 5316 5472 6354 6774 7532 8786 9340 9897

    ഏഴാം സമ്മാനം (500/-)
    0029 0089 0096 0146 0354 0591 0836 0840 0897 0990 1003 1078 1294 1418 1461 1596 1868 2047 2144 2258 2427 2437 2514 2526 2532 2679 2781 3265 3516 3562 3566 3597 3666 3688 3752 3769 4132 4436 4810 4879 4911 4921 4940 4958 5207 5243 5309 5479 5486 5692 5912 6170 6247 6308 6350 6483 6547 6616 6696 6814 7157 7483 7527 7799 8024 8115 8123 8312 8332 8473 8685 8848 8985 9124 9175 9326 9515 9660 9813 9927

    എട്ടാം സമ്മാനം (100/-)
    0058 0076 0367 0409 0414 0420 0453 0707 0782 0911 0919 0987 1154 1162 1402 1462 1538 1667 1763 1804 2032 2141 2218 2286 2347 2433 2546 2593 2596 2613 2626 2751 2858 2926 2982 3053 3080 3083 3100 3203 3216 3396 3402 3411 3494 3556 3712 3723 3726 3872 3957 4060 4067 4141 4190 4268 4359 4501 4548 4605 4660 4666 4847 4897 4926 4945 5008 5047 5048 5172 5196 5245 5322 5386 5404 5443 5538 5900 6040 6190 6210 6318 6446 6507 6571 6595 6619 6663 6865 6886 6911 6960 6992 7035 7064 7150 7175 7230 7292 7368 8047 8078 8086 8166 8214 8416 8426 8477 8712 8764 8799 8811 9215 9275 9277 9347 9350 9386 9466 9531 9685 9739 9900 9955

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published:
    )}