ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആരാണ്? കേരള സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result | എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിക്ക് ടിക്കറ്റിന് 40 രൂപയും ടിക്കറ്റ് ബുക്ക് മുഴുവൻ 1000 രൂപയുമാണ്.

News18 Malayalam | news18-malayalam
Updated: March 17, 2020, 6:20 PM IST
ഒന്നാം സമ്മാനമായി  75 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആരാണ്? കേരള സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
Kerala Lottery Result | തിരുവനന്തപുരം: കേരള സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ സമ്മാനത്തിന് ടിക്കറ്റ് നമ്പർ എസ്ബി 897789 അർഹമായി. രണ്ടാം സമ്മാനം SF 387111 എന്ന ടിക്കറ്റിനാണ്.

പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5000 രൂപ വീതം 18 പേർക്ക് ലഭിക്കും. അവസാനത്തെ നാലക്കത്തെ അടിസ്ഥാനമാക്കിയാണ് മൂന്നാം സമ്മാനം. 12 നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം Rs.7,500,000/- (75 Lakhs) SB 897789

രണ്ടാം സമ്മാനം Rs.1,000,000/- (10 Lakhs) SF 387111

മൂന്നാം സമ്മാനം Rs.5,000/- 0567 1693 1731 3961 4361 5007 5409 5496 5499 6293 6324 7243 7837 7844 8634 8702 8795 9325

സമാശ്വാസ സമ്മാനം Rs.8,000/-SA 897789 SC 897789 SD 897789 SE 897789 SF 897789 SG 897789 SH 897789 SJ 897789 SK 897789 SL 897789 SM 897789

നാലാം സമ്മാനം Rs.2,000/- 0929 2011 2135 4691 5455 5654 6238 6828 8137 8379

അ‍ഞ്ചാം സമ്മാനം Rs.1,000/- 0171 0516 1528 2494 3023 3224 3646 3811 3889 4705 5314 5320 5855 6879 7584 7658 8559 9012

ആറാം സമ്മാനം Rs.500/- 0179 0216 0297 0320 0449 1362 1692 1712 2074 2275 2761 2824 2906 2983 3105 3191 3724 3869 3893 3896 3962 4004 4062 4673 4694 4733 4918 5156 5319 5555 5557 5599 5853 6303 6451 6888 6898 7101 7589 7981 8000 8694 8855 8880 9216 9747 9832 9927

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിക്ക് ടിക്കറ്റിന് 40 രൂപയും ടിക്കറ്റ് ബുക്ക് മുഴുവൻ 1000 രൂപയുമാണ്.
You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]COVID 19 | കൊറോണ ബാധിച്ച ഡോക്ടർക്കൊപ്പം യോഗത്തിൽ; കേന്ദ്രമന്ത്രി വി മുരളീധരൻ ക്വാറന്റീനിൽ [NEWS]കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിലെ പഴുതിലൂടെ കടന്നു; പോലീസ് പിടിയിലായി [PHOTOS]

5,000 രൂപയിൽ താഴെയുള്ള സമ്മാന തുക ടിക്കറ്റ് നൽകി കേരളത്തിലെ ഏതെങ്കിലും ലോട്ടറി ഷോപ്പിൽ നിന്ന് നിങ്ങൾക്ക് സ്വന്തമാക്കാം. സമ്മാന തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ, വ്യക്തമായ തിരിച്ചറിയിൽ രേഖ കാണിച്ച് ടിക്കറ്റ് സമർപ്പിച്ച് ബാങ്കിൽനിന്നോ സർക്കാർ ലോട്ടറി ഓഫീസിൽ നിന്നോ നേടാം.
First published: March 17, 2020, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading