ഇന്റർഫേസ് /വാർത്ത /Money / Kerala Summer Bumper Lottery BR-72| ആറു കോടിരൂപയുടെ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാൻ ആര്?

Kerala Summer Bumper Lottery BR-72| ആറു കോടിരൂപയുടെ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാൻ ആര്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ

  • Share this:

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ബമ്പർ ബംപർ (ബിആര്‍ 72) നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് SE 208304 എന്ന ടിക്കറ്റിന്. 6 കോടി രൂപയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

മാര്‍ച്ച്‌ 31ന് നടക്കാനിരുന്ന നറുക്കെടുപ്പ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 26ലേക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ,നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്‍.

ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. ആകെ 15 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചതെന്നും ഈ മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.

TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകൾ

ഒന്നാം സമ്മാനം (6 കോടി രൂപ)

SE 208304 (പാലക്കാട്)

സമാശ്വാസ സമ്മാനം (1,00,000 രൂപ)

SA 208304 SB 208304 SC 208304 SD 208304 SE 208304

രണ്ടാം സമ്മാനം (25 ലക്ഷം രൂപ)

SA 159533 SB 269015 SC 254802 SD 150170 SE 241220

മൂന്നാം സമ്മാനം (അഞ്ചുലക്ഷം രൂപ)

SA 102868 SB 156627 SC 303585 SD 105762 SE 332728 SA 164066 SB 363237 SC 111924 SD 292240 SE 116018

നാലാം സമ്മാനം (ഒരു ലക്ഷം രൂപ)

65173

അഞ്ചാം സമ്മാനം(5000 രൂപ)

0192 1177 1879 2075 2321 3194 3255 3376 3647 3657 4023 4057 4120 4186 4690 5752 6130 6239 6376 6737 6971 7496 8572 9078 9250

ആറാം സമ്മാനം (2000 രൂപ)

0167 0688 0693 0961 1464 1805 2079 2300 2471 2960 3222 3362 3427 3597 3903 4048 4051 4099 5145 5867 6125 6337 6414 6566 6952 7202 7319 7572 7891 8814 9469 9529 9572 9666 9802

ഏഴാം സമ്മാനം (1000 രൂപ)

0380 0475 0737 1133 1654 1842 1986 2184 2404 2543 2706 2782 2882 3152 3368 3601 3672 3684 3760 3899 3914 3945 4220 4265 4277 4310 4480 5040 5085 5236 5306 5336 5411 5436 5516 5977 6093 6134 6299 6331 6347 6356 6370 6970 7104 7188 7685 7707 7983 8488 8522 8718 8722 8820 9092 9172 9220 9314 9324 9507 9577 9599 9782 9922 9999

എട്ടാം സമ്മാനം (100 രൂപ)

0147 0185 0478 0559 0697 0880 0888 0913 1210 1239 1252 1353 1444 1587 1640 1777 1989 2365 2462 2496 2562 2576 2767 3016 3039 3127 3240 3249 3271 3348 3421 3519 3520 3574 3606 3728 3863 3892 3933 3944 3952 3957 3962 4049 4153 4221 4308 4520 4673 4712 4770 4795 4853 4953 5046 5172 5278 5401 5420 5444 5737 5822 5924 5935 5996 6003 6007 6096 6099 6221 6432 6455 6479 6571 6603 6642 6723 6733 6843 6979 6986 7001 7103 7151 7243 7297 7323 7396 7420 7515 7583 7644 7678 7840 7845 7970 7992 7997 8093 8110 8218 8342 8369 8422 8494 8505 8570 8665 8699 8721 9138 9171 9274 9276 9341 9448 9615 9632 9728 9742

First published:

Tags: Bumper Lottery Draw, Kerala Lottery, Kerala Lottery Result, Kerala state lottery, Lottery Result