• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്ന് കുറവ്; ഒരു പവന് ഇന്നത്തെ വില അറിയാം

Gold Price Today| സ്വർണവിലയിൽ ഇന്ന് കുറവ്; ഒരു പവന് ഇന്നത്തെ വില അറിയാം

ഒരു പവന് 37, 920 രൂപയും ഗ്രാമിന് 4740 രൂപയുമായിരുന്നു ഇന്നലെ വില

Gold

Gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold Price)കുറവ്. പവന് 37,760 രൂപയും ഗ്രാമിന് 4720 രൂപയുമാണ് ഇന്നത്തെ വില.  ഒരു പവന് 37, 920 രൂപയും ഗ്രാമിന് 4740 രൂപയുമായിരുന്നു ഇന്നലെ വില. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

    വെള്ളിയാഴ്ച വൻ വർധനവാണ് സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമായിരുന്നു കൂടിയത്. പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമായിരുന്നു വെള്ളിയാഴ്ചയിലെ വില.

    മെയ് മാസത്തിലെ സ്വർണവില, പവന്

    മെയ് 1: 37920
    മെയ് 2: 37,760

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Also Read-14 തവണയായി ഉയർത്തിയത് 10 രൂപ; ഇന്നത്തെ പെട്രോൾ, ഡീസൽ വില

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3:38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320
    ഏപ്രിൽ 21: 39,440
    ഏപ്രിൽ 22: 39,440
    ഏപ്രിൽ 23: 39,200
    ഏപ്രിൽ 24: 39,200
    ഏപ്രിൽ 25: 39,200
    ഏപ്രിൽ 26: 38,760
    ഏപ്രിൽ 27: 38,760
    ഏപ്രിൽ 28: 38,400
    ഏപ്രിൽ 29: 38,840
    ഏപ്രിൽ 30: 38,720
    Published by:Naseeba TC
    First published: