റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം സ്വർണ വില (gold price) രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെയും വെള്ളിയുടെയും ഭൗതികവിലയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അക്ഷയ ത്രിതീയ ദിനമായ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 37,760 ആണ് വില. കഴിഞ്ഞ ദിവസവും ഇതേവിലയായിരുന്നു. മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ, മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണ്ണവില.
Summary: Know the price of gold in Kerala as on May 3, 2022
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.