നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold price Today| സ്വർണവില ഇന്നും കൂടി; പവന് 80 രൂപ കൂടി

    Gold price Today| സ്വർണവില ഇന്നും കൂടി; പവന് 80 രൂപ കൂടി

    പവന് എൺപത് രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.

    Gold

    Gold

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില (Gold price)ഇന്നും കൂടി. പവന് എൺപത് രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ പവന് 35,760 രൂപയായിരുന്ന സ്വർണ വില ഇന്ന് 35,840 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 4480 രൂപയായി. ഇന്നലെ 4470 രൂപയായിരുന്നു വില.

      ജനുവരി ആറിന് 35960 രൂപയായിരുന്ന സ്വർണവില ഏഴിന് 35680 രൂപയായി. രണ്ട് ദിവസം ഇതേ വില തുടർന്നതിനു ശേഷം ജനുവരി പത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തി. പവന് 35,600 രൂപയായിരുന്നു അന്ന് വില. ഇന്നലെ വീണ്ടും പവന് 160 രൂപ കൂടി ഒരു പവന് 35,760 രൂപയായി.

      Also Read-Petrol Diesel Price| പെട്രോളിനും ഡീസലിനും നിങ്ങളുടെ നഗരത്തിൽ എത്ര രൂപയാകും; ഇന്നത്തെ നിരക്കുകൾ അറിയാം

      ഈ മാസത്തെ സ്വർണവില

      ജനുവരി 1 : 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
      ജനുവരി 2: 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
      ജനുവരി 3: 36,200
      ജനുവരി 4: 35,920
      ജനുവരി 5: 36,120
      ജനുവരി 6: 35960
      ജനുവരി 7: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
      ജനുവരി 8: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
      ജനുവരി 9: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
      ജനുവരി 10: 35600
      ജനുവരി 11: 35,760
      ജനുവരി 12: 35,840

      സംസ്ഥാന നികുതി, മേക്കിംഗ് ചാർജുകൾ, എക്സൈസ് ഡ്യൂട്ടി തുടങ്ങിയവ കാരണം രാജ്യത്ത് ഓരോ ദിവസവും സ്വർണ്ണത്തിന്റെ നിരക്ക് വ്യത്യാസപ്പെടുന്നു.
      Published by:Naseeba TC
      First published: