നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel Price | മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ അറിയാം

    Fuel Price | മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ അറിയാം

    തുടര്‍ച്ചയായ 26-ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

    പെട്രോൾ, ഡീസൽ നിരക്കുകൾ

    പെട്രോൾ, ഡീസൽ നിരക്കുകൾ

    • Share this:
      നവംബര്‍ 28 ഞായറാഴ്ച രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില (fuel prices) മാറ്റമില്ലാതെ നിലനില്‍ക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന എണ്ണ വിപണന കമ്പനികള്‍ നല്‍കുന്ന വിലവിവരം അനുസരിച്ച് ഇപ്പോള്‍ മൂന്നാഴ്ചയിലേറെയായി ഇന്ധന നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുകയാണ്.

      പെട്രോളിനും ഡീസലിനും 5 രൂപയും 10 രൂപയും വീതം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചപ്പോഴാണ് പ്രധാന നഗരങ്ങളില്‍ നവംബര്‍ 4 ന് ഇന്ധന വില അവസാനമായി പുതുക്കിയത്. തുടര്‍ച്ചയായ 26-ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

      ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 109.98 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഡീസല്‍ വില ലിറ്ററിന് 94.14യാണിവിടെ. ഇത് എല്ലാ മെട്രോ നഗരങ്ങളിലും വച്ച് ഏറ്റവും ഉയര്‍ന്നതാണ്.

      അതുപോലെ, ചെന്നൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയും യഥാക്രമം 101.40 രൂപയ്ക്കും 91.43 രൂപയ്ക്കും വില്‍ക്കുകയാണ്. അതേസമയം, കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.67 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 89.79 രൂപയുമാണ് നല്‍കേണ്ടി വരിക.

      രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

      1. മുംബൈ

      പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
      ഡീസല്‍ - ലിറ്ററിന് 94.14 രൂപ

      2. ഡല്‍ഹി

      പെട്രോള്‍ - ലിറ്ററിന് 103.97 രൂപ
      ഡീസല്‍ - ലിറ്ററിന് 86.67 രൂപ

      3. ചെന്നൈ

      പെട്രോള്‍ ലിറ്ററിന് 101.40 രൂപ
      ഡീസല്‍ - ലിറ്ററിന് 91.43 രൂപ

      4. കൊല്‍ക്കത്ത

      പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
      ഡീസല്‍ - ലിറ്ററിന് 89.79 രൂപ

      5. ഭോപ്പാല്‍

      പെട്രോള്‍ ലിറ്ററിന് 107.23 രൂപ
      ഡീസല്‍ - ലിറ്ററിന് 90.87 രൂപ

      6. ഹൈദരാബാദ്

      പെട്രോള്‍ ലിറ്ററിന് 108.20 രൂപ
      ഡീസല്‍ - ലിറ്ററിന് 94.62 രൂപ

      7. ബംഗളൂരു

      പെട്രോള്‍ ലിറ്ററിന് 100.58 രൂപ
      ഡീസല്‍ - ലിറ്ററിന് 85.01 രൂപ

      8. ഗുവാഹത്തി

      പെട്രോള്‍ ലിറ്ററിന് 94.58 രൂപ
      ഡീസല്‍ - ലിറ്ററിന് 81.29 രൂപ

      9. ലഖ്നൗ

      പെട്രോള്‍ ലിറ്ററിന് 95.28 രൂപ
      ഡീസല്‍ - ലിറ്ററിന് 86.80 രൂപ

      10. ഗാന്ധിനഗര്‍

      പെട്രോള്‍ ലിറ്ററിന് 95.35 രൂപ
      ഡീസല്‍ - ലിറ്ററിന് 89.33 രൂപ

      11. തിരുവനന്തപുരം

      പെട്രോള്‍ ലിറ്ററിന് 106.36 രൂപ
      ഡീസല്‍ - ലിറ്ററിന് 93.47 രൂപ
      Published by:Jayesh Krishnan
      First published:
      )}