• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| കുത്തനെ കുതിച്ചുയർന്ന് സ്വർണവില; ഒരു പവന് ഇന്നത്ത വില അറിയാം

Gold Price Today| കുത്തനെ കുതിച്ചുയർന്ന് സ്വർണവില; ഒരു പവന് ഇന്നത്ത വില അറിയാം

ഇന്നലെ ഒരു പവൻ സ്വർണത്തിന് 38,400 രൂപയായിരുന്നു വില.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില (Gold Price Today). ഇന്നലെ പവന് 360 രൂപ കുറഞ്ഞ സ്വർണവില ഇന്ന് ഒറ്റക്കുതിപ്പിന് പവന് 440 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 38,400 രൂപയായിരുന്ന സ്വർണവില ഇന്ന് 38,840 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 4855 രൂപയായി. ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞ് 4800 രൂപയായിരുന്നു.

    തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.

    Also Read-തുടർച്ചയായ 23ാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3:38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320
    ഏപ്രിൽ 21: 39,440
    ഏപ്രിൽ 22: 39,440
    ഏപ്രിൽ 23: 39,200
    ഏപ്രിൽ 24: 39,200
    ഏപ്രിൽ 25: 39,200
    ഏപ്രിൽ 26: 38,760
    ഏപ്രിൽ 27: 38,760
    ഏപ്രിൽ 28: 38,400
    ഏപ്രിൽ 29: 38,840

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: