• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today|പവന് 320 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

Gold price Today|പവന് 320 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

ഇന്നലെ ഗ്രാമിന് 4775 രൂപയായിരുന്ന വില ഇന്ന് 40 രൂപ കുറഞ്ഞ് 4735 രൂപയുമായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കൂടിയ സ്വർണവിലയിൽ ഇന്ന് കുറവ്. ഇന്നലെ പവന് 38200 രൂപയായിരുന്ന വില ഇന്ന് 37,880 രൂപയായി. 320 രൂപയാണ് പവന് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 4775 രൂപയായിരുന്ന വില ഇന്ന് 40 രൂപ കുറഞ്ഞ് 4735 രൂപയുമായി.

    സ്വർണ്ണവില പവന് 40,000 രൂപയിലധികം ഉയർന്ന പ്രവണതയാണ് മാർച്ച് മാസം ഉണ്ടായത്. മാർച്ച് 9ന് 40,560 രൂപയായിരുന്നു സ്വർണ്ണത്തിന്റെ വില. പാചകവാതകവിലയും ഇന്ധനവിലയും വർധിച്ചതിനു പിന്നാലെയായിരുന്നു ഇന്നലെ സ്വർണവിലയും കൂടിയത്.

    Also Read-Petrol Diesel Price| മുന്നോട്ടുതന്നെ; തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

    ഈ മാസത്തെ സ്വർണ വിലവിവര പട്ടിക ചുവടെ (പവന്)

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960
    മാർച്ച് 19: 37,840
    മാർച്ച് 20: 37,840
    മാർച്ച് 21: 37,920
    മാർച്ച് 22: 38,200
    മാർച്ച് 23: 37,880

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു.
    Published by:Naseeba TC
    First published: