• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|പവന് 480 രൂപ കൂടി; ഇന്നത്തെ സ്വർണവില അറിയാം

Gold Price Today|പവന് 480 രൂപ കൂടി; ഇന്നത്തെ സ്വർണവില അറിയാം

പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് സ്വർണവിപണിയിൽ ഉണർവ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് വർധിച്ചു.

പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് ഇന്നത്തെ വില 37,120 രൂപയും ഗ്രാമിന് 4640 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമായിരുന്നു വില .

സെപ്റ്റംബർ 26 നാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ മാറ്റമില്ലാതെ തുടർന്ന സ്വർ‌ണവില ഉച്ചയ്ക്ക് ശേഷം പവന് 160 രൂപ വർധിച്ചിരുന്നു.

Also Read- അടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി; ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്)

സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
സെപ്റ്റംബർ 7- 37,120 രൂപ
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14- 37,120 രൂപ
സെപ്റ്റംബർ 15- 36,960 രൂപ
സെപ്റ്റംബർ 16- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 17- 36,760 രൂപ
സെപ്റ്റംബർ 18- 36760 രൂപ
സെപ്റ്റംബർ 19- 36,680 രൂപ
സെപ്റ്റംബർ 20- 36,760 രൂപ
സെപ്റ്റംബർ 21- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 22- 36,800 രൂപ
സെപ്റ്റംബർ 23- 37,200 രൂപ
സെപ്റ്റംബർ 24- 36,800 രൂപ
സെപ്റ്റംബർ 25- 36,800 രൂപ
സെപ്റ്റംബർ 26- 36,800 രൂപ
സെപ്റ്റംബർ 27- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 28- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 29- 37,120 രൂപ
Published by:Naseeba TC
First published: