തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് ഇന്നത്തെ വില 43,760 രൂപയും ഗ്രാമിന് 5470 രൂപയുമാണ്. ഇന്നലെ പവന് 44000 രൂപയും ഗ്രാമിന് 5500 രൂപയുമായിരുന്നു വില. ഏപ്രിൽ ഒന്നിനും ഇതേ വിലയിലായിരുന്നു.
ഈ മാസം തുടങ്ങിയതിനു ശേഷം വിലയിൽ ആദ്യത്തെ തവണയാണ് വിലയിൽ മാറ്റമുണ്ടാകുന്നത്.
2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്വർണവില താരതമ്യം ചെയ്തു നോക്കാം:
മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960
മാർച്ച് 14: 42,520
മാര്‍ച്ച് 15: 42,440
മാർച്ച് 16: 42,840
മാര്‍ച്ച് 17: 43,040
മാര്‍ച്ച് 18: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 19: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 20: 43,840
മാര്‍ച്ച് 21: 44,000
മാര്‍ച്ച് 22: 43,360
മാര്‍ച്ച് 23: 43,840
മാര്‍ച്ച് 24: 44,000
മാര്‍ച്ച് 25: 43,880
മാർച്ച് 26: 43, 880
മാർച്ച് 27: 43,800
മാർച്ച് 28: 43,600
മാർച്ച് 29: 43,760
മാർച്ച് 30: 43,760
മാർച്ച് 31: 44,000
ഏപ്രിൽ 1: 44,000
ഏപ്രിൽ 2: 44,000
ഏപ്രിൽ 3: 43,760
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.