നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold price Today| പവന് 200 രൂപയുടെ വർധനവ്; ഇന്നത്തെ സ്വർണവില അറിയാം

    Gold price Today| പവന് 200 രൂപയുടെ വർധനവ്; ഇന്നത്തെ സ്വർണവില അറിയാം

    പുതുവത്സര ദിനത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില.

    Gold Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price) ഇന്ന് വർധനവ്. പവന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു സ്വർണവില. ഒരു പവന് 35,920 രൂപയും ഗ്രാമിന് 4,490 രൂപയും. ഇന്ന് ഗ്രാമിന് 15 പൈസ കുറഞ്ഞ് 4515 രൂപയായി. 36,120 രൂപയാണ് ഒരു പവന്റെ വില.

      പുതുവത്സര ദിനത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 36320 രൂപയും ഗ്രാമിന് 4545 രൂപയും. ഇന്നലെ രാജ്യത്ത് സ്വർണവില കുറഞ്ഞിരുന്നു. 49,260 രൂപയായിരുന്നു ഇന്നലത്തെ വില. മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ദിവസവും മാറിമറിയുന്നു.

      ജനുവരി മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ജനുവരി 1- Rs. 36,360
      ജനുവരി 2- Rs. 36,360
      ജനുവരി 3- Rs. 36,200
      ജനുവരി 4- Rs. 35,920
      ജനുവരി 5- Rs. 36,120
      Also Read-Fuel Price | മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ അറിയാം

      ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      ഡിസംബർ 8- Rs. 35,960
      ഡിസംബർ 9- Rs. 35,960
      ഡിസംബർ 10- Rs. 35,960
      ഡിസംബർ 11- Rs. 36,080
      ഡിസംബർ 12- Rs. 36,080
      ഡിസംബർ 13- Rs. 36,080
      ഡിസംബർ 14- Rs. 36,200
      ഡിസംബർ 15- Rs. 36,000
      ഡിസംബർ 16- Rs. 36,240
      ഡിസംബർ 17- Rs. 36,560
      ഡിസംബർ 18- Rs. 36,560
      ഡിസംബർ 19- Rs. 36,560
      ഡിസംബർ 20- Rs. 36,560
      ഡിസംബർ 21- Rs. 36,240
      ഡിസംബർ 22- Rs. 36,120
      ഡിസംബർ 23- Rs. 36,280
      ഡിസംബർ 24- Rs. 36,280
      ഡിസംബർ 25- Rs. 36,280
      ഡിസംബർ 26- Rs. 36,280
      ഡിസംബർ 27- Rs. 36,360
      ഡിസംബർ 28- Rs. 36280
      ഡിസംബർ 29- Rs. 36120
      ഡിസംബർ 30- Rs. 35920
      ഡിസംബർ 31- Rs. 36,080
      Published by:Naseeba TC
      First published: