കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നിർമൽ ലോട്ടറി NR 220 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NB-447460 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.
സമ്മാനാര്‍ഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (70 Lakhs)
NB-447460
സമാശ്വാസ സമ്മാനം (8000)
NA-447460
NC-447460
ND-447460
NE-447460
NF-447460
NG-447460
NH-447460
NJ-447460
NK-447460
NL-447460
NM-447460
രണ്ടാം സമ്മാനം (10 Lakhs)
NB-818000
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
NA-292028 NB-412014 NC-619516 ND-810184 NE-765791 NF-399019 NG-685097 NH-456720 NJ-342718 NK-600001 NL-732947 NM-711811
നാലാം സമ്മാനം (5,000/-)
0084 0325 1586 2928 3113 3185 3264 3472 4139 6241 7209 7823 7840 8796 8800 9185 9249 9545
5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.
ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Summary: Know the results of Nirmal NR 220 lottery. First prize winner gets a cash purse of Rs 70 lakhs
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery, Kerala Lottery Result, Nirmal Lottery result