• HOME
  • »
  • NEWS
  • »
  • money
  • »
  • Lottery results | 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനവുമായി നിർമൽ ലോട്ടറി; വിജയി ആരെന്നു നോക്കാം

Lottery results | 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനവുമായി നിർമൽ ലോട്ടറി; വിജയി ആരെന്നു നോക്കാം

ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ തിരുവനന്തപുരത്തെ ടിക്കറ്റിന്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    നിർമൽ NR-317 ലോട്ടറി ഫലം (Nirmal Lottery Results) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സജീവൻ എന്ന ഏജന്റിന്റെ പക്കൽ നിന്നുമുള്ള ടിക്കറ്റിനാണ്. NV 449050 നമ്പർ ടിക്കറ്റ് ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനമായ ലക്ഷം 10 ലക്ഷം രൂപ കണ്ണൂരിലെ മിത്രൻ എന്ന ഏജന്റിന്റെ പക്കൽ വിറ്റുപോയ NS 597854 എന്ന ടിക്കറ്റിനാണ്.

    സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണവിവരം ചുവടെ:

    ഒന്നാം സമ്മാനം – 70,00,000 രൂപ
    NV 449050

    സമാശ്വാസ സമ്മാനം – 8,000 രൂപ

    NN 449050 NO 449050
    NP 449050 NR 449050
    NS 449050 NT 449050
    NU 449050 NW 449050
    NX 449050 NY 449050 NZ 449050

    രണ്ടാം സമ്മാനം – 10,00,000 രൂപ

    NS 597854

    മൂന്നാം സമ്മാനം – 1,00,000 രൂപ

    NN 411906
    NO 124317
    NP 658512
    NR 529245
    NS 284472
    NT 532154
    NU 129063
    NV 490828
    NW 193055
    NX 440806
    NY 220804
    NZ 730627

    നാലാം സമ്മാനം – 5,000 രൂപ

    0246 0318 0903 1534 1619 1918 4515 4564 5440 6296 6626 6699 6943 7062 7997 8328 8346 9067

    അഞ്ചാം സമ്മാനം – 1,000 രൂപ

    0034 0391 0760 0928 0970 1592 1613 1891 2052 2437 2978 2992 2993 3003 3236 3393 3470 3569 3876 4412 4651 4676 4709 4739 5017 5166 5372 6837 7665 7959 8085 8431 9647 9825 9849 9879

    ആറാം സമ്മാനം – 500 രൂപ

    4303 0792 6605 8097 3905 2596 4127 5693 2971 2663 3294 4716 2368 5158 9662 7132 0859

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റേതാണ് തിരഞ്ഞെടുപ്പ്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    Summary: List of winners for the Nirmal NR-317 lottery drawn by the Kerala Lottery Department was announced. The first prize winner may take home a cash prize of Rs 70 lakhs

    Published by:user_57
    First published: