• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെഎസ്എഫ്ഇ പ്രവാസി ചിട്ടി; റജിസ്‌ട്രേഷന്‍ 18 മുതല്‍


Updated: June 15, 2018, 8:08 PM IST
കെഎസ്എഫ്ഇ പ്രവാസി ചിട്ടി; റജിസ്‌ട്രേഷന്‍ 18 മുതല്‍

Updated: June 15, 2018, 8:08 PM IST
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 18-ന് ആരംഭിക്കും. നിയമസഭാ സമുച്ചയത്തില്‍ എംഎല്‍എമാര്‍, എംപിമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്യുന്നത്. ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ചിട്ടിയില്‍ പങ്കാളികളാകാം.

. ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കി തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്കു ലഭ്യമാക്കുകയും ചെയ്യും.

മരണം വിദേശത്താണെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കെഎസ്എഫ്ഇ വഹിക്കും.
First published: June 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍