കൈപ്പിടിയോളം ഒതുങ്ങുന്ന സ്വർണം വാങ്ങണമെങ്കിൽ, പോക്കറ്റിലൊതുങ്ങാത്ത വില നൽകണമെന്ന അവസ്ഥയിൽ കേരളത്തിലെ സ്വർണവില (gold price in Kerala) കുതിക്കുന്നു. 2023 ജനുവരി 23ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലക്കിലേക്ക് ഒരു പവന്റെ വില മടങ്ങിയെത്തിക്കഴിഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,880 രൂപയായി നിരക്ക്. ഒരു ഗ്രാമിന് 5,235 രൂപ നൽകണം. ജനുവരി 20നാണ് ഇതിന് മുൻപ് ഇതേ നിരക്ക് രേഖപ്പെടുത്തിയത്.
Also read: തിരുവോണം ബമ്പർ 25 കോടി ലഭിച്ച അനൂപ് ഇനി ഭാഗ്യക്കുറി കച്ചവടത്തിലേക്ക്
2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
പണിക്കൂലി കൂടി ചേർത്ത് സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് വില താങ്ങാൻ കഴിയുന്നതിലും ഉപരിയാണ് എന്ന നിലയിലാണ് എത്തിയിട്ടുള്ളത്.
Summary: A never-ending demand for the yellow metal is driving up gold prices in Kerala. A pavan (one sovereign) was sold for more over Rs 40K at the beginning of the year. According to recent trends, the price of gold will soon reach 42K per pavan. Latest price list is here
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.