HOME /NEWS /Money / Gold price today | ഇത് ശുഭസൂചകമോ? കേരളത്തിൽ സ്വർണവില താഴേക്ക്

Gold price today | ഇത് ശുഭസൂചകമോ? കേരളത്തിൽ സ്വർണവില താഴേക്ക്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഏറ്റവും പുതിയ നിരക്കുകൾ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    വിഷുദിനത്തിൽ തുടങ്ങി മൂന്നു ദിവസത്തേക്ക് മാറ്റമേതുമില്ലാതെ തുടർന്ന ശേഷം നാലാം ദിനം നേരിയ വ്യത്യാസം രേഖപ്പെടുത്തി കേരളത്തിലെ സ്വർണവില. നാലാം ദിവസം വില താഴേക്ക് പതിച്ചു. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിനു വില 44,680 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒരു പവൻ സ്വർണത്തിനു വില 44,760 രൂപയായിരുന്നു. ഏപ്രിൽ മാസം 14ന് എക്കാലത്തെയും ഉയർന്ന സ്വർണവിലയാണ് രേഖപ്പെടുത്തിയത്. പവന് 45,320 രൂപയായിരുന്നു നിരക്ക്.

    Also read: PM-Kisan | പിഎം-കിസാൻ പദ്ധതിയുടെ 14-ാമത്തെ ഗഡുവിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

    ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക

    ഏപ്രിൽ 1: 44,000 ഏപ്രിൽ 2: 44,000 ഏപ്രിൽ 3: 43,760 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) ഏപ്രിൽ 4: 44,240 ഏപ്രിൽ 5: 45,000 ഏപ്രിൽ 6: 44,720 ഏപ്രിൽ 7: 44,640 ഏപ്രിൽ 8: 44,640 ഏപ്രിൽ 9: 44,640 ഏപ്രിൽ 10: 44,320 ഏപ്രിൽ 11: 44,560 ഏപ്രിൽ 12: 44,960 ഏപ്രിൽ 13: 44,880 ഏപ്രിൽ 14: 45,320 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) ഏപ്രിൽ 16: 44,760 ഏപ്രിൽ 17: 44,760 ഏപ്രിൽ 18: 44,680

    Summary: Price of gold in Kerala marked a slight dip, after remaining the same for three straight days

    First published:

    Tags: Gold price, Gold price in kerala, Gold price increases, Gold price kerala, Gold price today