Lok Sabha Election Result 2019: എൻഡിഎ മുന്നേറ്റം; ഓഹരി വിപണിയിലും വൻ കുതിപ്പ്
Lok Sabha Election Result 2019: എൻഡിഎ മുന്നേറ്റം; ഓഹരി വിപണിയിലും വൻ കുതിപ്പ്
Lok Sabha Election Result 2019: സെൻസെക്സ് 40000 പോയിന്റ് എത്തി നിൽക്കുകയാണ്. നിഫ്റ്റി 12000 കടന്നു.
news18
Last Updated :
Share this:
മുംബൈ: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂർ ഫലങ്ങൾ പുറത്തു വരുമ്പോൾ എൻഡിഎ മുന്നേറ്റം തുടരുകയാണ്. എൻഡിഎയുടെ ഈ കുതിപ്പ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ആദ്യ ഘട്ട ഫലങ്ങൾ എത്തുമ്പോൾ തന്നെ സെൻസെക്സ് 40000 പോയിന്റ് എത്തി നിൽക്കുകയാണ്. നിഫ്റ്റി 12000 കടന്നു.
എൻഡിഎയ്ക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങിയത് മുതൽ തന്നെ ഓഹരി വിപണികൾ വൻ കുതിച്ചു ചാട്ടം നടത്തിയിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും നാലു ശതമാനത്തോളമാണ് ഉയർന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.