പാചക വാതക വില കുറഞ്ഞു; കുറഞ്ഞത് 62 രൂപ 50 പൈസ

പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു.

News18 Malayalam | news18-malayalam
Updated: April 1, 2020, 10:58 AM IST
പാചക വാതക വില കുറഞ്ഞു; കുറഞ്ഞത്  62 രൂപ 50 പൈസ
LPG
  • Share this:
ന്യൂഡല്‍ഹി: കൊറോണ വ്യാപന പ്രതിസന്ധിയ്ക്കിടെ രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് കുറട്ടത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 734 രൂപയായായി.
You may also like:നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളി മരിച്ചു [NEWS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെയും വില  97 രൂപ 50 പൈസ കുറച്ചിട്ടുണ്ട്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില.

ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് വില കുറയുന്നത്. പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്.
First published: April 1, 2020, 10:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading