• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പാചകവാതക വില കൂടി; ഗാർഹിക സിലിണ്ടറിന് 49 രൂപ കൂട്ടി


Updated: June 1, 2018, 8:35 AM IST
പാചകവാതക വില കൂടി; ഗാർഹിക സിലിണ്ടറിന് 49 രൂപ കൂട്ടി

Updated: June 1, 2018, 8:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വില വർദ്ധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 688.50 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ 78.50 രൂപ വർദ്ധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1229.50 രൂപ ആയി ഉയർന്നു. ഗാര്‍ഹിക സിലിണ്ടറിനുള്ള സബ്സിഡി 190.60 രൂപ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
First published: June 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍