• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാചകവാതക വില 61 രൂപ വർദ്ധിച്ചു

news18india
Updated: October 31, 2018, 10:29 PM IST
പാചകവാതക വില  61 രൂപ വർദ്ധിച്ചു
news18india
Updated: October 31, 2018, 10:29 PM IST
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. സബ്‌സിഡി സിലിണ്ടറിന് 2 രൂപ 94 പൈസയാണ് കൂടിയത്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 61 രൂപ വര്‍ധിച്ചു. സബ്‌സിഡി സിലിണ്ടറിന് 505.34 രൂപയാണ് ഡല്‍ഹിയിലെ വില.
First published: October 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍