നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്സിലൂടെ ഈ ദീപാവലിക്ക് ചെറിയ ഇഎംഐകളിൽ വലിയ പർച്ചേസുകൾ നടത്തൂ

    HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്സിലൂടെ ഈ ദീപാവലിക്ക് ചെറിയ ഇഎംഐകളിൽ വലിയ പർച്ചേസുകൾ നടത്തൂ

    നിങ്ങളുടെ വിഷ്‌ലിസ്റ്റ് യാഥാർത്ഥ്യമാക്കുന്നതോ, ഡിസ്‌കൗണ്ടോട് കൂടിയ ഡീലുകളിലൂടെ നിങ്ങളുടെ കുടുംബത്തിന് സർപ്രൈസ് നൽകാൻ വീട്ടിലേക്കൊരു വിമാന യാത്ര നടത്തുന്നതോ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അത്താഴം ആസ്വദിക്കുന്നതോ ആകട്ടെ, ഈ ആഘോഷ സീസണിൽ ആവേശം പകരുന്നതിനായി HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്സ് എത്തിയിരിക്കുന്നു. ഈ ദീപാവലിക്ക് HDFC ബാങ്കിലൂടെ ഡീലുകളും ഡിസ്‌കൗണ്ടുകളും നേടുന്നതിനെക്കുറിച്ച് കൂടുതലറിയുക.

    HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്സിലൂടെ ഈ ദീപാവലിക്ക് ചെറിയ ഇഎംഐകളിൽ വലിയ പർച്ചേസുകൾ നടത്തൂ

    HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്സിലൂടെ ഈ ദീപാവലിക്ക് ചെറിയ ഇഎംഐകളിൽ വലിയ പർച്ചേസുകൾ നടത്തൂ

    • Share this:
      വരാനിരിക്കുന്ന ദീപങ്ങളുടെ ആഘോഷത്തിനായി നമ്മൾ ഒരുങ്ങുമ്പോൾ, കുടുംബത്തിനായ് അതിമനോഹരമായ സോഫാ സെറ്റ്, നിങ്ങൾ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാർ, നോക്കിവെച്ചൊരു വീട് എന്നിവ വാങ്ങാൻ ഇതിലും മികച്ചൊരു സമയമുണ്ടാകില്ല! HDFC ബാങ്ക് ഫെസ്റ്റിവ് ട്രീറ്റ്സ്  ഉള്ളതിനാൽ അത്തരം വലിയ പർച്ചേസുകൾക്ക് വലിയ ചെലവ് വരുന്നു എന്ന ആശങ്കയും വേണ്ട.

      ആഘോഷ സീസൺ എല്ലാവർക്കും പ്രകാശപൂരിതവും ആനന്ദകരവുമാക്കുന്നതിനായി കരോ ഹർ ദിൽ റോഷൻ എന്ന തീമിൽ HDFC ബാങ്ക് നിങ്ങൾക്ക് ഓട്ടോ വായ്പകൾ, ഇരുചക്ര വാഹന വായ്പകൾ, ഭവനവായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിങ്ങനെ മികച്ച ഓഫറുകൾ നൽകുന്നു. നിങ്ങൾ നടത്തുന്ന ഓരോ പർച്ചേസിലൂടെയും ബിസിനസ്സുകൾ വളരാനും അവരുടെയും കൂടി ആഘോഷ സീസണുകൾ ആന്ദകരമാക്കാനും സഹായിക്കും.

      ഉപഭോക്താക്കൾക്ക് ചെറിയ ഇഎംഐകളിൽ വലിയ പർച്ചേസുകൾ ബാങ്ക് എങ്ങനെ സാധ്യമാക്കുന്നു എന്നതിനെകുറിച്ച് ഇതാ:



      • കാർ ലോൺ: നിങ്ങൾ ആഗ്രഹിക്കുന്ന ഫോർ-വീലർ ഈ വർഷം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? HDFC ബാങ്ക് കസ്റ്റം ഫിറ്റ് കാർ ലോണുകളിലൂടെ ഒരു തരത്തിലുമുള്ള തടസ്സങ്ങളില്ലാതെ അത് സാധ്യമാക്കാം. 7.50% മുതൽ പലിശ നിരക്കും പൂജ്യം ഫോർക്ലോഷർ ചാർജും* ആയതിനാൽ ഇനി ഈ പർച്ചേസ് വേണ്ടെന്ന് വെയ്ക്കാൻ ഒരു കാരണവുമില്ല. അതും നിങ്ങൾ തിരഞ്ഞെടുക്കുന്ന കാറിന് 100% വരെ ധനസഹായവും ലഭിക്കുന്നു!




      • ഭവന വായ്പ: നിങ്ങളുടെ സ്വപ്നവീട് വാങ്ങുന്നതിനെകുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ HDFC ബാങ്ക് ഹോം ലോണിലൂടെ ആ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ഏറ്റവും മികച്ച അവസരം ഈ ദീപാവലിയാണ്! വർഷം 6.70% മുതൽ ആരംഭിക്കുന്ന പലിശ നിരക്കും പ്രത്യേക പ്രോസസ്സിംഗ് ഫീസും ആയതിനാൽ നിങ്ങൾക്ക് വലിയ ലാഭം നേടാനാകും. ഇതിനകം ഉപഭോക്താക്കൾ ഭവന വായ്പ എടുത്തിട്ടുള്ളവരാണെങ്കിലും ആവശ്യമെങ്കിൽ ഫെസ്റ്റിവ് ട്രീറ്റ്സിന്റെ ഭാഗമായി ടോപ്പ്-അപ്പ് ലോണുകളും ലഭിക്കുന്നു.






      ഇരുചക്ര വാഹന വായ്പ: ഇരുചക്രവാഹനത്തിലുള്ള അതിരില്ലാത്ത യാത്രകൾ അളവറ്റ സന്തോഷം നൽകുന്നു. HDFC ബാങ്കിന്റെ ടു വീലർ ലോണിലൂടെ 4% വരെ കുറഞ്ഞ പലിശ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസിൽ 50% വരെ ഡിസ്‌കൗണ്ട്, 100% വരെ ധനസഹായം എന്നിവ ലഭിക്കുന്നു!



      • ബിസിനസ്സ് ലോൺ: ദീപാവലി സമയത്ത് ബിസിനസ്സുകളിൽ നിന്നുള്ള വരുമാനം വർദ്ധിക്കുന്നതിനാൽ നിങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ഏറ്റവും ആനുയോജ്യമായ സമയമാണിത്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമാണെങ്കിൽ വെറും 10 സെക്കൻഡിനുള്ളിൽ, പ്രോസസ്സിംഗ് ഫീസിൽ 50% വരെ ഡിസ്‌കൗണ്ടോട് കൂടി HDFC ബാങ്ക് ബിസിനസ് വായ്പകൾ ലഭ്യമാക്കുന്നു. അതിനാൽ നിങ്ങളുടെ ബിസിനസ്സിനായി മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുകയും ആവേശത്തോടെ ആഘോഷ സീസൺ ആരംഭിക്കുകയും ചെയ്യുക.


      :

      • വ്യക്തിഗത വായ്പ: നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു അവധിക്കാലമോ അല്ലെങ്കിൽ നിങ്ങളുടെ വീടിന്റെ പുനർനിർമ്മാണമാണെങ്കിലും HDFC ബാങ്ക് പേഴ്സണൽ ലോണുകൾ അത് സാധ്യമാക്കും. 40 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പകൾ ലഭിക്കുന്നു. 10.25% മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ ഡോക്യുമെന്റേഷൻ ഇല്ലാതെയും വായ്പ ലഭിക്കുന്നു.






      • ഈസി ഇഎംഐ: ഗാഡ്ജറ്റുകളോ ഇലക്ട്രോണിക്സ് ഉപകരണങ്ങളോ പോലുള്ള ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാനായി ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്! HDFC ഫെസ്റ്റീവ് ട്രീറ്റ്സ് ഇലക്ട്രോണിക്സ്, ഡ്യൂറബിൾസ്, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവ ഈസി ഇഎംഐയിലൂടെ വാങ്ങാനുള്ള ഓപ്ഷൻ നൽകുന്നു. ഈ സീസണിൽ സേവിംഗ്സ് വർദ്ധിപ്പിക്കുന്നതിന് HDFC ബാങ്ക് ഉപഭോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐയിലൂടെ പർച്ചേസ് നടത്തുമ്പോൾ ക്യാഷ്ബാക്ക് നേടാനുള്ള അവസരവും നൽകുന്നു.




      • സെക്യൂരിറ്റി, ഗോൾഡ് ലോണുകൾ: സമ്മർദ്ദമില്ലാത്ത സാമ്പത്തികം യാഥാർത്ഥ്യമാക്കുന്നതിനായി 9.90% പലിശനിരക്ക് മുതൽ ആരംഭിക്കുന്ന സെക്യൂരിറ്റികൾക്കെതിരായി വായ്പകളിൽ ഓഫറുകളും നൽകുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 9% പലിശ നിരക്കിൽ 0.2% പ്രോസസ്സിംഗ് ഫീസോട് കൂടി ഏറ്റവും കുറഞ്ഞ ഡോക്യുമെന്റേഷനിലൂടെ ഉപഭോക്താക്കൾക്ക് ഗോൾഡ് ലോൺ ലഭിക്കും. ഇതിൽ ഏറ്റവും അതിശയകരമെന്തെന്ന് വെച്ചാൽ ഈ വായ്പകൾ 45 മിനിറ്റിനുള്ളിൽ നേടാനാകുമെന്നതാണ്.


      HDFC ബാങ്കിന്റെ ഫെസ്റ്റീവ് ട്രീറ്റ്സ് വായ്പകൾക്കൊപ്പം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, PayZapp, SmartBuy എന്നിവയിലും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ജ്വല്ലറി, യാത്രകൾ, വിനോദം എന്നിവയിൽ നൽകുന്ന ആയിരത്തിലധികം ഓഫറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇപ്പോൾ തന്നെ ഷോപ്പിംഗ് തുടങ്ങുക!

      നിങ്ങൾ ഇപ്പോഴും ഒരു HDFC ബാങ്ക് ഉപഭോക്താവായില്ലെങ്കിൽ നവംബർ പകുതി വരെ നീണ്ടുനിൽക്കുന്ന ഈ ആവേശകരമായ ഓഫറുകൾക്കായി നിങ്ങൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് തൽക്ഷണം ആരംഭിക്കാനാകും. HDFC ബാങ്ക് സേവിംഗ്സ് അക്കൗണ്ട്, ലഭ്യമായ എല്ലാ ആനുകൂല്യങ്ങൾ എന്നിവയെകുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുണ്ടോ? ഇവിടെ ക്ലിക്ക് ചെയ്യുക.
      Published by:Rajesh V
      First published:
      )}