മണികൺട്രോൾ പ്രോ2020 മത്സരം: 400 വിജയികൾ ഗിഫ്റ്റ് വൗച്ചറുകൾ നേടിക്കഴിഞ്ഞു; നിങ്ങളോ ?

ഇന്ത്യയിലെ അതിവേഗം വളരുന്ന ധനകാര്യ സാമ്പത്തിക സബ്സ്ക്രിപ്ഷൻ സേവനമാണ് മണികൺട്രോൾ പ്രോ.

News18 Malayalam | news18-malayalam
Updated: March 14, 2020, 11:26 AM IST
മണികൺട്രോൾ പ്രോ2020 മത്സരം: 400 വിജയികൾ ഗിഫ്റ്റ് വൗച്ചറുകൾ നേടിക്കഴിഞ്ഞു; നിങ്ങളോ ?
moneycontrol pro
  • Share this:
മണികൺട്രോൾ പ്രോ 2020 മത്സരത്തിൽ ആമസോൺ ഗിഫ്റ്റ് വൗച്ചറുകൾ സ്വന്തമാക്കിയവരുടെ പട്ടിക പ്രഖ്യാപിച്ചു. ഇതിനോടകം 400 പേരാണ് ഗിഫ്റ്റ് വൗച്ചറുകൾ നേടിയത്. നിങ്ങളും അവരിൽ ഒരാളാണോ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇന്ത്യയിലെ അതിവേഗം വളരുന്ന ധനകാര്യ സാമ്പത്തിക സബ്സ്ക്രിപ്ഷൻ സേവനമാണ് മണികൺട്രോൾ പ്രോ. വെബ്സൈറ്റിലും മൊബൈൽ ആപ്പിലും മണികൺട്രോൾ പ്രോ ലഭിക്കും. വിപണിയിലെ ചലനങ്ങൾ, സ്വതന്ത്രമായ വിപണി അവലോകനങ്ങൾ, നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള അറിവുകൾ, വ്യാപാര നിർദേശങ്ങൾ എന്നിവ മണികൺട്രോൾ പ്രോ വഴി അറിയാൻ കഴിയും.

മണികണ്‍ട്രോൾ പ്രോ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലേ. ഇതാ നിങ്ങൾക്കൊരു സുവർണാവസരം. ഇതിന് മണികൺട്രോൾ പ്രോ മത്സരത്തിൽ പങ്കുചേർന്നാൽ മതി. മത്സരം വളരെ ലളിതമാണ്. സബ്സ്ക്രൈബ് ചെയ്യൂ. ഉത്തരം നൽകൂ. വിജയിയിയാകൂ.

BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]

മണികൺട്രോൾ പ്രോയുടെ വാർഷിക പദ്ധതി ഡിസ്കൗണ്ട് കൂപ്പൺ PRO2020 വഴി ഇപ്പോൾ 399 രൂപയ്ക്ക് സ്വന്തമാക്കൂ. ചോദ്യത്തിന് ശരിയായി ഉത്തരം നൽകിയാൽ ആയിരത്തോളം പേർക്ക് 400 രൂപയുടെ ആമസോൺ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. (എല്ലാ ആഴ്ചയിലും വിജയികളെ പ്രഖ്യാപിക്കും). ഇതിൽ ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയുടെ മെഗാ സമ്മാനവും ലഭിച്ചേക്കാം. ഏപ്രിൽ പത്തിന് മുൻപ് വിജയിയെ പ്രഖ്യാപിക്കും. (നിബന്ധനകൾക്ക് വിധേയം).

മത്സരത്തിന്റെ വിശദാംശങ്ങൾ അറിയാൻ https://www.moneycontrol.com/promos/pro.php എന്ന വെബ്സൈറ്റ് സന്ദർശിക്കൂ. മണികൺട്രോൾ പ്രോ കുടുംബത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.
First published: March 14, 2020, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading