നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഓഫർ; 75 രൂപ മുതൽ ഓൾ ഇൻ വൺ പ്ലാനുകൾ

  ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഓഫർ; 75 രൂപ മുതൽ ഓൾ ഇൻ വൺ പ്ലാനുകൾ

  75രൂപ മുതലാണ് ഓൾ ഇൻ വൺ പ്ലാനുകൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളുകളും, ഡേറ്റയും നൽകുന്നതാണ് ജിയോയുടെ 75 രൂപയുടെ പ്ലാൻ.

  jio

  jio

  • Share this:
   കൊച്ചി: സ്മാർട് ഫോൺ ഉപഭോക്താക്കൾക്കായി ഓൾ-ഇൻ-വൺസേവനങ്ങൾ പ്രഖ്യാപിച്ച ശേഷം റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ റീചാർജ് സൗജന്യങ്ങളുമായി രംഗത്ത്. പുതിയ ഓഫർ പ്രകാരം ജിയോ ഫോൺ ഉപയോക്താക്കൾക്ക്  എല്ലാ അൺലിമിറ്റഡ്പ്ലാനുകളും, സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭിക്കും.

   also read:JIO All-In-One PLAN: ഒറ്റ റീചാർജിൽ എല്ലാം സേവനങ്ങളും; ഓൾ-ഇൻ-വൺ പ്ലാനുമായി ജിയോ

   75രൂപ മുതലാണ് ഓൾ ഇൻ വൺ പ്ലാനുകൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളുകളും, ഡേറ്റയും നൽകുന്നതാണ് ജിയോയുടെ 75 രൂപയുടെ പ്ലാൻ. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള  സൗകര്യവും  ഉണ്ടാകും.  നിലവിലുള്ള എല്ലാപ്ലാനുകളും തുടർന്നു പോകും.

   ദീപാവലി ഉൽസവകാല ഓഫർ ആയി ജിയോ ഫോണുകൾക്ക് 50 ശതമാനം വില കുറച്ച് 699 രൂപയ്ക്കുലഭ്യമാക്കിയിട്ടുണ്ട്.

    75 രൂപയുടെപ്ലാൻ

   • 3 ജിബി ഡേറ്റ

   • ജിയോ ഫോണുകളിലേക്ക് സൗജന്യകോൾ

   • മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.


    125 രൂപയുടെ പ്ലാൻ

   • 14 ജിബി ഡേറ്റ

   • ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ

   • മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം. 155 രൂപയുടെ പ്ലാൻ

   • 25 ജിബി ഡേറ്റ   • ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ

   • മറ്റു ഫോണുകളിലേക്ക്  500മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.


   185 രൂപയുടെ പ്ലാൻ

   • 25 ജിബി ഡേറ്റ,

   • ജിയോ ഫോണുകളിലേക്ക് സൗജന്യകോൾ

   •  മറ്റു നമ്പറുകളിലേക്കു 500 മിനിറ്റ്കോൾ ടൈം.


   First published: