നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Nirmal NR-251, Kerala Lottery Result| നിര്‍മല്‍ NR-251 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    Nirmal NR-251, Kerala Lottery Result| നിര്‍മല്‍ NR-251 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 251 (Nirmal NR-251) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NT 157229 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NU 273628 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

      സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

      ഒന്നാം സമ്മാനം – Rs. 70,00,000/-
      NT 157229

      സമാശ്വാസ സമ്മാനം – Rs. 8,000/-
      NN 157229 NO 157229 NP 157229 NR 157229 NS 157229 NU 157229 NV 157229 NW 157229 NX 157229 NY 157229 NZ 157229

      രണ്ടാം സമ്മാനം– Rs. 10,00,000/-
      NU 273628

      മൂന്നാം സമ്മാനം – Rs. 1,00,000/-
      1)NN 716222
      2) NO 823624
      3) NP 218465
      4) NR 748475
      5) NS 613574
      6) NT 777006
      7) NU 507563
      8) NV 806233
      9) NW 291605
      10) NX 639759
      11) NY 827467
      12) NZ 575839

      നാലാം സമ്മാനം (5,000/-)

      0923  3239  4210  4308  4366  4460  4998  5165  5368  5396  6575  7101  7231  7983  8101  8276  9156  9564

      അഞ്ചാം സമ്മാനം (1,000/-)

      0784  1024  1077  1090  1266  1581  1596  1704  2378  2380  2680  2754  2908  2924  3045  3475  3575  4384  4518  4723  4742  4838  5241  5277  6014  6221  6540  7051  7284  7380  7666  7951  8059  8724  9142  9181

      ആറാം സമ്മാനം (500/-)

      0014  0047  0439  0554  0635  0779  0948  1192  1211  1705  1803  1880  1888  1958  2209  2269  2561  2652  2825  2925  3023  3070  3107  3482  3554  3713  3896  4080  4083  4089  4162  4340  4358  4373  4426  4534  4716  4763  5042  5200  5433  5461  5704  5843  5881  5957  6096  6117  6378  6699  6752  6837  6966  6993  7095  7364  7394  7408  7449  7526  7686  7759  7779  7986  8044  8182  8191  8210  8270  8372  8438  8657  8726  8765  9187  9376  9694  9829

      ഏഴാം സമ്മാനം (.100/)

      0052  0073  0106  0247  0366  0868  0955  1001  1040  1088  1108  1228  1782  1783  1864  1889  1915  1987  2032  2150  2170  2228  2243  2331  2397  2490  2516  2546  2571  2623  2797  2895  3066  3441  3473  3538  3550  3644  3654  3662  3721  3729  3812  3825  3838  3849  4254  4399  4439  4574  4598  4715  4717  4811  4825  4836  4995  5051  5071  5172  5232  5265  5392  5616  5628  5679  5760  5834  6038  6193  6250  6269  6276  6316  6389  6452  6506  6551  6785  6898  6929  6951  6964  6981  7022  7242  7272  7304  7356  7362  7369  7377  7402  7465  7684  7699  7721  7773  7806  7837  7935  7973  8370  8421  8498  8528  8661  8806  8823  8829  8971  8981  9029  9038  9056  9230  9272  9612  9637  9659  9905  9977

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.


      സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}