നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-253, Kerala Lottery Result | നിര്‍മല്‍ NR-253 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Nirmal NR-253, Kerala Lottery Result | നിര്‍മല്‍ NR-253 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  • Share this:
   കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 253 (Nirmal NR-253) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NP 229550 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NP 503872 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

   ഒന്നാം സമ്മാനം – Rs. 70,00,000/-
   NP 229550

   സമാശ്വാസ സമ്മാനം – Rs. 8,000/-
   NN 229550 NO 229550 NR 229550 NS 229550 NT 229550 NU 229550 NV 229550 NW 229550 NX 229550 NY 229550 NZ 229550

   രണ്ടാം സമ്മാനം– Rs. 10,00,000/-
   NP 503872

   മൂന്നാം സമ്മാനം – Rs. 1,00,000/-
   1) NN 579189
   2) NO 350895
   3) NP 224990
   4) NR 663444
   5) NS 671614
   6) NT 794689
   7) NU 222607
   8) NV 509990
   9) NW 720675
   10) NX 735074
   11) NY 667935
   12) NZ 128166

   നാലാം സമ്മാനം (5,000/-)
   0192  0902  1064  1555  1699  2789  2810  3170  3826  4567  4945  5415  5655  6500  6513  7543  8166  8652

   അഞ്ചാം സമ്മാനം(1,000/-) 
   0146  0969  1195  1479  2324  2462  2794  3055  3057  3243  3310  3515  3539  3649  3952  4491  5302  5355  5636  6271  6295  6646  6825  7151  7481  7556  7656  7663  7873  8452  8457  8488  8813  9315  9565  9567

   ആറാം സമ്മാം (500/-)
   0012  0023  0025  0205  0281  0378  0515  0550  0646  0891  1066  1118  1241  1455  1987  2029  2089  2360  2461  2585  2633  3042  3070  3276  3292  3370  3397  3432  3504  3584  3605  3619  3691  3810  3851  3868  4362  4514  4926  5019  5371  5379  5514  5795  5810  5831  6100  6150  6170  6249  6266  6394  6460  6694  6879  7315  7323  7412  7624  7633  7726  7816  7867  7899  7982  8203  8592  8705  8809  8817  8896  9024  9187  9232  9371  9389  9678  9714  9840

   ഏഴാം സമ്മാനം (100/- )
   0090  0152  0198  0389  0391  0418  0429  0497  0531  0688  0845  1092  1172  1218  1339  1358  1475  1494  1560  1596  1608  1717  1738  1950  1981  2039  2044  2092  2139  2237  2274  2319  2387  2675  2770  2823  3010  3020  3130  3184  3187  3358  3388  3618  3641  3848  3866  4103  4116  4339  4378  4403  4470  4479  4646  4721  4784  5004  5070  5106  5185  5193  5212  5233  5284  5382  5489  5556  5580  5599  5727  5823  5824  5898  5959  6052  6055  6189  6205  6497  6526  6586  6619  6662  6801  6828  6937  6988  7060  7127  7195  7303  7402  7404  7522  8105  8141  8163  8221  8338  8341  8401  8541  8573  8589  8757  9021  9132  9210  9383  9387  9554  9603  9614  9629  9663  9771  9794  9832  9953  9996

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.


   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}