• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-257, Kerala Lottery Result | നിര്‍മല്‍ NR-257 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-257, Kerala Lottery Result | നിര്‍മല്‍ NR-257 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 257 (Nirmal NR-257) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NN 608798 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NV 705061 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NN 608798

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NO 608798 NP 608798 NR 608798 NS 608798 NT 608798 NU 608798 NV 608798 NW 608798 NX 608798 NY 608798 NZ 608798

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NV 705061


    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NN 257784
    2) NO 415004
    3) NP 640331
    4) NR 358722
    5) NS 366702
    6) NT 550616
    7) NU 217589
    8) NV 773094
    9) NW 476931
    10) NX 100957
    11) NY 825081
    12) NZ 382042

    നാലാം സമ്മാനം5,000/-  
    0372  0949  1267  1393  1469  1831  2126  2325  2381  2581  2739  2762  3783  5487  5630  5990  9184  9854

     അഞ്ചാം സമ്മാനം 1,000/-
    0163  0816  1193  1205  1263  1293  1354  1383  1642  1810  2067  2241  2401  2418  3141  4134  5036  5347  5776  6301  6333  6342  6377  6765  6942  7002  7312  7321  7402  8050  8158  8821  8845  9154  9195  9290

    ആറാം സമ്മാനം 500/-
    0235  0319  0609  0708  0727  0874  0961  1112  1155  1629  1657  1732  1901  2129  2206  2344  2537  2731  2791  3234  3239  3311  3349  3409  3415  3864  4053  4111  4214  4223  4315  4316  4542  4670  5001  5017  5021  5085  5189  5442  5618  5900  6013  6054  6107  6393  6596  7122  7199  7279  7346  7432  7654  7657  7659  7731  7969  8003  8004  8013  8025  8257  8404  8507  8710  8884  8965  8983  9005  9135  9152  9213  9233  9421  9431  9468  9522  9539  9936

    ഏഴാം സമ്മാനം 100/-
    0121  0178  0181  0257  0374  0379  0466  0562  0586  0862  0920  1001  1010  1081  1096  1148  1249  1304  1324  1410  1422  1750  1856  2072  2121  2379  2512  2703  2790  2826  2931  3023  3031  3080  3124  3180  3185  3287  3336  3361  3468  3474  3476  3515  3624  3674  3713  3854  3920  4172  4307  4558  4566  4679  4942  5109  5145  5229  5327  5519  5540  5782  5851  5863  5927  5933  5964  6017  6035  6127  6178  6210  6269  6325  6516  6544  6683  6755  6779  6785  6799  6831  6859  6993  7006  7023  7038  7109  7219  7237  7413  7417  7425  7433  7480  7603  7644  7741  7811  7918  7996  8062  8069  8218  8294  8301  8382  8400  8442  8484  8600  8621  8690  8831  8975  9019  9021  9101  9422  9736  9899

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: