• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-259, Kerala Lottery Result | നിര്‍മല്‍ NR-259 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-259, Kerala Lottery Result | നിര്‍മല്‍ NR-259 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 259 (Nirmal NR-259) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NX 306768 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NN 742826 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NX 306768

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NN 306768 NO 306768 NP 306768 NR 306768 NS 306768 NT 306768 NU 306768 NV 306768 NW 306768 NY 306768 NZ 306768

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NN 742826

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NN 242464
    2) NO 555990
    3) NP 744989
    4) NR 349834
    5) NS 875774
    6) NT 916182
    7) NU 419234
    8) NV 733980
    9) NW 785822
    10) NX 171102
    11) NY 224437
    12) NZ 180941

    നാലാം സമ്മാനം (Rs.5,000/-)
    0607  0978  1044  2078  2758  2833  3016  4470  6891  7181  7390  7531  8512  8845  9029  9692  9768  9933

    അഞ്ചാം സമ്മാനം 1,000/- 
    0036  0288  0760  0821  1852  1985  2073  2114  2469  2760  2780  2925  3453  3525  3701  3927  4104  4528  5126  5287  5576  5626  5750  6064  6553  6701  7066  7438  7876  8003  8176  8800  9213  9276  9520  9925

    ആറാം സമ്മാനം 500/-
    0186  0462  0989  1389  1424  2013  2067  2130  2321  2423  2452  2555  2706  2740  2802  2824  2891  2910  3401  3549  3629  3665  3894  4268  4288  4451  4462  4630  4734  4811  4814  5035  5097  5411  5502  5524  5530  5776  5781  5984  6104  6297  6370  6400  6420  6555  6845  6924  6975  7014  7137  7264  7430  7449  7498  7502  7571  7610  7701  7766  7887  8018  8025  8083  8125  8168  8175  8210  8223  8250  8886  9041  9081  9088  9101  9256  9266  9279  9996

    ഏഴാം സമ്മാനം 100/-
    4659  5844  7144  3107  2908  9609  4787  1807  3968  1821  4541  2479  6957  9420  9794  9248  6060  5833  4017  2230  4163  9278  6052  7412  8448  4056  4832  2033  8611  1243  2964  7236  6448  0495  0398  7527  2609  1532  5388  9596  5858  7714  0157  4448  6928  2283  5873  6972  5974  2738  2028  7815  9625  5751  3103  1030  5579  3583  3289  9852  0029  6804  8162  0537  0810  2662  6635  0220  1148  7333  3864  7617  2943  6340  4557  7091  0521  3471  6894  3346  6247  8926  6308  5662  4312  8763  4380  8239  7900  2385  5366  5332  5600  8095  3298  8619  4896  3818  3399  1546  9348  2871  6293  7814  3497  2029  2488  9736  5983  2135  6640  1171  2007  1456  4933  5869  5501  5364  3956  5084  3104  9503

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: