• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-260, Kerala Lottery Result | നിര്‍മല്‍ NR-260 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-260, Kerala Lottery Result | നിര്‍മല്‍ NR-260 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 260 (Nirmal NR-260) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NF 297771 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NH 658993 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NF 297771

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 297771  NB 297771  NC 297771  ND 297771  NE 297771  NG 297771  NH 297771  NJ 297771  NK 297771  NL 297771  NM 297771

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NH 658993

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NA 608272
    2) NB 338597
    3) NC 200772
    4) ND 210380
    5) NE 631272
    6) NF 312765
    7) NG 346019
    8) NH 634275
    9) NJ 261005
    10) NK 853349
    11) NL 391283
    12) NM 113961

    നാലാം സമ്മാനം 5,000/-
    0676  0697  1439  1467  1982  2541  2723  2855  4102  5245  5294  6280  7929  8544  8865  8934  9109  9173

    അഞ്ചാം സമ്മാനം 1,000/-
    0021  0589  0593  0745  0783  0988  1304  1668  1852  2003  2144  2741  3111  3247  3775  4665  4684  4808  5076  5605  5698  5954  6008  6455  6481  6910  7406  8199  8668  9050  9138  9273  9524  9534  9588  9799

    ആറാം സമ്മാനം 500/-
    0010  0079  0163  0265  0299  0418  0692  0872  0980  0998  1142  1268  1335  1487  1531  1580  1583  1662  1720  1969  2190  2323  2433  2752  2885  3102  3125  3227  3265  3349  3653  4076  4291  4529  4556  4595  4860  5303  5330  5529  5611  5642  5719  5851  5950  5960  6016  6143  6435  6566  6579  6587  6646  6720  6741  6873  6981  7008  7092  7117  7319  7395  7573  7611  7970  8119  8316  8524  8612  8761  8971  9058  9177  9329  9402  9519  9585  9619  9666

    ഏഴാം സമ്മാനം 100/-
    0077  0093  0175  0251  0331  0389  0398  0409  0438  0462  0504  0537  0561  0569  0716  0928  1028  1092  1221  1372  1592  1766  1795  1805  2078  2092  2310  2413  2564  2565  2678  2708  2746  2834  3055  3126  3135  3213  3388  3397  3432  3459  3482  3585  3658  3759  3932  3950  3986  4036  4058  4271  4352  4416  4625  4834  5167  5176  5261  5310  5418  5506  5516  5531  5574  5625  5635  5874  5920  5921  5946  6192  6250  6283  6357  6418  6576  6616  6676  6762  7195  7209  7313  7314  7380  7409  7413  7639  7673  7696  7708  7849  7884  7913  7966  8034  8166  8214  8264  8392  8552  8570  8687  8718  8750  8828  8919  8945  8968  9052  9157  9181  9363  9374  9444  9483  9537  9561  9759  9884  9904  9948

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: