• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-262, Kerala Lottery Result | നിര്‍മല്‍ NR-262 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-262, Kerala Lottery Result | നിര്‍മല്‍ NR-262 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 262 (Nirmal NR-262) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NL 574257 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NG 603018 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NL 574257

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 574257 NB 574257 NC 574257 ND 574257 NE 574257 NF 574257 NG 574257 NH 574257 NJ 574257 NK 574257 NM 574257

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NG 603018

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NA 379764
    2) NB 727527
    3) NC 983784
    4) ND 257016
    5) NE 345751
    6) NF 378889
    7) NG 150743
    8) NH 300881
    9) NJ 211216
    10) NK 244682
    11) NL 753270
    12) NM 349208

    നാലാം സമ്മാനം 5,000/-
    0040 1390 1606 2243 3522 3705 3715 4625 6257 6678 6743 6792 7193 8019 8059 8130 8264 8889

    അഞ്ചാം സമ്മാനം 1,000/-
    0042 0467 0648 1034 1335 1473 1525 1623 2004 2317 2323 2329 2366 2393 2698 4268 4505 4926 5119 5145 5166 5274 5623 6052 6473 6521 6667 6866 6953 7558 8325 8772 8841 9095 9114 9236

    ആറാം സമ്മാനം 500/-
    0179 0251 0258 0302 0440 0704 0759 0817 1251 1336 1527 1545 1760 2328 2357 2493 2508 2548 2613 2709 2739 2750 2777 2822 3048 3151 3166 3191 3247 3326 3372 3383 3672 3804 3912 3913 4295 4453 4732 4871 5031 5063 5097 5224 5341 5610 5795 5837 6321 6333 6368 6440 6480 6529 6760 6822 6856 6932 6946 7045 7075 7185 7242 7310 7449 7709 7736 7759 7922 8183 8247 8284 8315 8383 8535 8812 8894 9002 9849

    ഏഴാം സമ്മാനം 100/-
    0268 0375 0627 0678 0781 0851 0887 1074 1147 1267 1334 1360 1382 1494 1521 1666 1699 1721 1804 1827 1915 2074 2521 2547 2570 2647 2914 3063 3067 3124 3173 3190 3284 3379 3535 3597 3740 3752 3843 4015 4086 4276 4413 4518 4580 4590 4624 4715 4716 4771 4813 4861 4914 4931 5058 5071 5123 5131 5418 5648 5658 5853 5902 6015 6114 6151 6347 6433 6441 6455 6472 6476 6927 7063 7133 7149 7267 7308 7321 7396 7444 7573 7604 7749 7762 7888 7903 7908 7969 8003 8150 8269 8287 8302 8306 8337 8605 8738 8754 8788 8817 8831 8908 9010 9062 9080 9200 9220 9224 9241 9274 9289 9316 9364 9421 9471 9482 9500 9562 9727 9815 9880

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: