• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-272, Kerala Lottery Result | നിര്‍മല്‍ NR-272 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-272, Kerala Lottery Result | നിര്‍മല്‍ NR-272 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകള്‍ക്ക് ലഭിക്കും.

നിർമൽ ലോട്ടറിഫലം

നിർമൽ ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ NR 272 (Nirmal NR-272) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NM 355748 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NE 136757 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിര്‍മല്‍ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകള്‍ക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NM 355748

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NA 355748 NB 355748
    NC 355748 ND 355748
    NE 355748 NF 355748
    NG 355748 NH 355748
    NJ 355748 NK 355748 NL 355748

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NE 136757

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NA 169182
    NB 148532
    NC 625576
    ND 134015
    NE 247003
    NF 998744
    NG 149797
    NH 305658
    NJ 973918
    NK 105211
    NL 369700
    NM 998797

    നാലാം സമ്മാനം (5,000/-)

    0134 0280 0661 0867 1108 2006 2275 2764 3364 4139 4410 6227 6653 7392 7948 8094 9698 9970

    അഞ്ചാം സമ്മാനം (1,000/- )

    0115 0162 0209 0365 0877 1407 1550 2186 2522 2796 2898 3454 3600 4359 4389 4592 4668 4798 4960 5172 5219 5231 5336 6487 6869 7150 7234 7494 7608 7824 7836 7858 8619 8697 8976 9905

    ആറാം സമ്മാനം (500/- )

    0370 0385 0747 0837 0881 0904 0981 0982 1144 1322 1433 1531 1577 1952 1996 2059 2169 2225 2401 2459 2524 2650 2738 2783 2818 2845 2928 3013 3054 3158 3218 3257 3510 3529 3680 3823 3837 3842 3854 4008 4087 4471 4533 4691 4737 4768 4829 4860 4870 4934 5520 5545 5598 5767 5882 6111 6188 6240 6793 7325 7355 7549 7602 7630 7653 7756 8038 8222 8245 8819 8829 9277 9330 9363 9479 9851 9900 9916 9980

    ഏഴാം സമ്മാനം (100/- )

    0024 0082 0218 0239 0302 0319 0472 0486 0663 0721 0912 1051 1168 1371 1620 1721 1725 1788 1849 1889 1890 2005 2115 2149 2221 2222 2240 2269 2334 2375 2467 2490 2656 2759 2773 2814 2816 2905 3024 3044 3386 3427 3430 3658 3685 3693 3821 3927 4017 4023 4069 4190 4467 4514 4527 4528 4663 4703 4782 4844 4941 4982 5154 5180 5192 5210 5235 5329 5408 5612 5616 5629 5776 5837 5953 6410 6418 6455 6468 6590 6746 6872 6900 6983 7002 7311 7361 7485 7486 7505 7529 7603 7628 7692 7770 7800 7856 7893 7985 8081 8127 8173 8535 8564 8617 8640 8782 8789 8881 9092 9189 9406 9414 9430 9557 9626 9661 9783 9888 9933 9989 9996

    Also Read- Kerala Lottery Results, Akshaya AK 544 | അക്ഷയ AK 544 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.



    Also Read- WinWin W 663 Kerala Lottery Results | വിന്‍ വിന്‍ W 663 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.



    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനഃരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Lottery results | കാരുണ്യ പ്ലസ് ലോട്ടറി ഫലം; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Rajesh V
    First published: