• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-273, Kerala Lottery Result | നിര്‍മല്‍ NR-273 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-273, Kerala Lottery Result | നിര്‍മല്‍ NR-273 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം

kerala-lottery

kerala-lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ NR 273 (Nirmal NR-273) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NV 279129 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NS 976868 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിര്‍മല്‍ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകള്‍ക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NV 279129

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 279129 NO 279129
    NP 279129 NR 279129
    NS 279129 NT 279129
    NU 279129 NW 279129
    NX 279129 NY 279129 NZ 279129

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NS 976868

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NN 961764
    NO 725166
    NP 589417
    NR 703256
    NS 352091
    NT 112438
    NU 865049
    NV 465015
    NW 328997
    NX 578287
    NY 917309
    NZ 280683

    നാലാം സമ്മാനം (5,000/-)

    0200 1008 2158 2527 2896 2912 3609 3683 3752 5636 6030 6053 6797 6926 8053 8346 9314 9431

    അഞ്ചാം സമ്മാനം (1,000/- )

    0073 0208 0819 0883 1110 1688 1818 1866 2156 2270 2689 3070 3408 4348 4838 5022 5132 5194 5423 5637 5821 6366 6382 6566 6598 6751 6811 7123 7468 7956 8438 9213 9362 9398 9533 9829

    ആറാം സമ്മാനം (500/- )

    0018 0161 0372 0432 0551 0553 0585 0656 0718 0796 0802 0806 1090 1173 1258 1697 2146 2157 2376 2433 2584 2817 3054 3122 3237 3246 3282 3524 3903 4255 4371 4433 4472 4517 4586 4878 4953 5207 5382 5389 5496 5669 5780 6145 6222 6249 6302 6358 6471 6536 6647 6695 6726 6784 6850 7208 7295 7577 7587 7653 7661 7698 7836 7843 7929 7950 8029 8380 8456 8557 8756 8757 8848 8862 8888 9400 9522 9541 9991

    ഏഴാം സമ്മാനം (100/- )

    0068 0110 0118 0206 0245 0422 0430 0443 0856 0945 1028 1102 1114 1117 1170 1231 1245 1337 1373 1432 1433 1462 1486 1528 1551 1620 1680 1966 2089 2140 2186 2365 2415 2457 2514 2551 2586 2686 2692 2744 2747 2802 2848 2933 3195 3243 3340 3444 3484 3509 3583 3845 3885 4000 4110 4121 4264 4483 4529 4571 4642 4651 4668 4991 5397 5562 5641 5696 5708 5811 5894 5985 5991 6009 6062 6122 6185 6189 6200 6223 6225 6384 6638 6671 6741 6845 7062 7333 7433 7488 7589 7658 7706 7735 7854 7874 8052 8083 8156 8191 8385 8449 8466 8536 8552 8586 8604 8844 8965 8996 9274 9284 9328 9553 9554 9593 9833 9860 9865 9911 9923 9970

    Also Read- Lottery results | 80 ലക്ഷം രൂപ മ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത് 
    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനഃരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Anuraj GR
    First published: