• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | നിര്‍മല്‍ NR-278 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പര്‍ ഇതാ

Kerala Lottery Result | നിര്‍മല്‍ NR-278 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പര്‍ ഇതാ

ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 278 (Nirmal NR-278) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NL 194322 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NJ 105102 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

    വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ
    ഒന്നാം സമ്മാനം – Rs. 70,00,000/-

    NL 194322


    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 194322 NB 194322 NC 194322 ND 194322 NE 194322 NF 194322 NG 194322 NH 194322 NJ 194322 NK 194322 NM 194322


    രണ്ടാം സമ്മാനം– Rs. 10,00,000/-


    NJ 105102


    മൂന്നാം സമ്മാനം – Rs. 1,00,000/-
    NA 785468
    NB 185004
    NC 174450
    ND 547437
    NE 567312
    NF 710373
    NG 552284
    NH 511288
    NJ 341719
    NK 479087
    NL 548180
    NM 833207



     നാലാം സമ്മാനം (5000)

    0384 0710 1250 1828 1890 2357 2384 2545 3067 3150 3228 4763 6013 6488 7048 8137 9121 9490

    അഞ്ചാം സമ്മാനം (1,000/- )


    0028 0116 0191 0314 0463 0989 1880 2202 2657 2678 2896 2909 2912 3509 3645 3671 4072 4184 4721 4758 4896 5602 6213 6523 7372 7412 7587 7676 8020 8654 8938 9200 9277 9474 9942 9997


    ആറാം സമ്മാനം (500/-)
    0007 0041 0071 0139 0176 0383 0406 0509 0607 0848 1216 1237 1863 2165 2171 2248 2629 2717 2990 3079 3244 3315 3389 3465 3621 3898 3905 4075 4377 4602 4679 4832 4851 4902 4984 5167 5169 5248 5422 5551 5558 5623 5676 5808 5853 5963 5983 6054 6147 6392 6409 6425 6571 6592 6697 6789 6824 6836 7000 7139 7520 7548 7631 7721 7886 7915 7925 7963 7995 8203 8534 8598 8765 8865 9321 9473 9525 9815 9824


    ഏഴാം സമ്മാനം

    0033 0106 0255 0288 0374 0402 0658 0723 0812 0978 1025 1049 1135 1136 1183 1300 1384 1542 1548 1552 2110 2399 2440 2475 2519 2610 2682 2712 2720 2846 2862 3006 3028 3160 3194 3220 3221 3233 3249 3258 3285 3415 3471 3725 3749 3802 3865 3894 3925 3928 4336 4457 4502 4636 4686 4830 5126 5288 5308 5328 5386 5488 5596 5681 5706 5710 5767 5858 6074 6214 6378 6479 6504 6567 6572 6604 6798 6809 6877 6937 6940 7227 7333 7369 7449 7454 7459 7470 7510 7526 7580 7590 7630 7655 7885 7923 7963 8147 8191 8294 8300 8335 8453 8520 8707 8760 8817 8908 8969 9040 9118 9131 9141 9220 9291 9298 9303 9457 9549 9604 9664 9724 9972






    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Published by:Jayesh Krishnan
    First published: