• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | നിര്‍മല്‍ NR-279 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result | നിര്‍മല്‍ NR-279 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 279 (Nirmal NR-279) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NN 227146 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NY 351317 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NN 227146

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NO 227146 NP 227146 NR 227146 NS 227146 NT 227146 NU 227146 NV 227146 NW 227146 NX 227146 NY 227146 NZ 227146

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NY 351317

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NN 559364
    2) NO 915493
    3) NP 901695
    4) NR 714750
    5) NS 667902
    6) NT 474707
    7) NU 900017
    8) NV 794176
    9) NW 242963
    10) NX 249012
    11) NY 122288
    12) NZ 714153

    നാലാം സമ്മാനം 5,000/-
    0061 0132 0850 2170 2519 3161 4126 4231 4493 4933 5155 5684 6378 6730 8071 8442 9527 9930

    അഞ്ചാം സമ്മാനം 1,000/-
    0175 0196 0305 1517 1584 2252 2511 2726 2729 3254 3412 3561 3815 4381 4397 5240 5283 5302 5606 5661 5956 6088 6826 7169 7274 7339 7391 7763 7774 7977 8639 8805 8977 9079 9212 9493

    ആറാം സമ്മാനം 500/-
    0045 0180 0219 0223 0289 0334 0519 0552 0634 0731 1002 1192 1589 2044 2281 2664 2722 2848 2927 2971 2978 3183 3293 3409 3414 3460 3523 3650 3698 3791 4200 4420 4539 4578 4615 4638 4743 4764 4897 5215 5363 5471 5650 5872 6142 6300 6530 6719 6812 6879 6887 6929 7055 7135 7161 7333 7564 7725 7749 7915 7919 8083 8126 8212 8552 8627 8897 8927 8958 9075 9076 9282 9303 9354 9358 9648 9861 9876 9953

    ഏഴാം സമ്മാനം 100/-
    0021 0169 0187 0535 0856 0902 0915 0933 1058 1189 1306 1364 1417 1478 1562 1883 1927 1933 1994 2058 2063 2099 2139 2163 2209 2270 2394 2547 2549 2741 2763 2772 2813 3023 3025 3065 3231 3360 3400 3427 3464 3564 3569 3592 3633 3664 3846 4087 4166 4211 4298 4384 4598 4610 4741 4881 4898 4903 5091 5366 5379 5395 5427 5428 5752 5902 6066 6119 6128 6130 6224 6256 6465 6601 6651 6657 6736 6825 6863 7046 7050 7097 7142 7167 7232 7280 7294 7435 7550 7755 7791 7812 7874 7887 7913 7952 8037 8040 8211 8223 8288 8342 8387 8545 8632 8772 8808 8826 8834 8868 8955 8975 9034 9092 9284 9424 9637 9654 9680 9828 9905 9933
     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: