• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-284, Kerala Lottery Result | നിര്‍മല്‍ NR-284 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

Nirmal NR-284, Kerala Lottery Result | നിര്‍മല്‍ NR-284 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

നിർമൽ ലോട്ടറി ഫലം

നിർമൽ ലോട്ടറി ഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 284 (Nirmal NR-284) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NG 468856 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NB 380621 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

    വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NG 468856 (KOTTAYAM)
    Agent Name: BAIJU T A
    Agency No. : K 4644

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NA 468856 NB 468856
    NC 468856 ND 468856
    NE 468856 NF 468856
    NH 468856 NJ 468856
    NK 468856 NL 468856 NM 468856

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NB 380621 (THIRUVANANTHAPURAM)
    Agent Name: S MUHAMMED YASEEN
    Agency No. : T 2441

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NA 210655
    NB 700452
    NC 684292
    ND 939474
    NE 647460
    NF 604768
    NG 863021
    NH 944576
    NJ 882882
    NK 886255
    NL 977596
    NM 603993

    നാലാം സമ്മാനം (5000)

    0020 0303 0552 0840 2747 3069 3222 3252 3371 3401 3649 3723 4233 5078 6665 8023 8535 9290

    അഞ്ചാം സമ്മാനം (1,000/- )

    0122 0230 0294 0319 0704 0836 0856 1473 1478 1488 1506 1551 1662 1915 2110 2488 2580 2716 2956 3091 4037 4602 4785 5144 5256 5402 5530 5590 6675 6713 7618 7910 8774 9020 9610 9617

    ആറാം സമ്മാനം (500/-)

    0009 0087 0270 0809 1112 1133 1140 1206 1430 1589 1621 1782 1787 1961 2032 2216 2537 2669 2730 2841 2856 2872 2926 2971 3039 3052 3421 3681 3781 4135 4224 4321 4328 4372 4534 4748 4863 5075 5152 5258 5391 5747 5751 5819 5875 5903 5917 6348 6378 6386 6390 6440 6484 6656 6749 6789 6844 6852 6947 7005 7481 7588 7629 7842 7914 7962 7990 8280 8503 8737 8749 8823 8854 9024 9138 9597 9655 9763 9902

    ഏഴാം സമ്മാനം (100/-)

    0013 0198 0273 0349 0484 0510 0583 0611 0748 0811 0821 0832 0846 0868 1005 1056 1109 1184 1313 1355 1422 1448 1466 1809 1850 2022 2083 2232 2344 2366 2379 2466 2814 2890 3019 3089 3199 3290 3381 3509 3700 3711 3759 3805 3839 3847 3905 4281 4341 4354 4506 4523 4665 4688 4749 4827 4953 4954 4961 4981 5014 5269 5270 5301 5326 5328 5455 5458 5673 5805 5964 6034 6241 6260 6284 6291 6351 6746 6878 6927 7037 7106 7447 7565 7640 7642 7721 7747 7945 8167 8236 8292 8315 8381 8391 8447 8460 8461 8492 8581 8596 8640 8746 8884 8965 9001 9040 9050 9056 9111 9195 9221 9294 9315 9332 9496 9549 9553 9582 9703 9833 9840

    Also Read- Kerala Lottery Results | കാരുണ്യ പ്ലസ് KN- 428 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- Kerala Lottery Results, Akshaya AK 556 | അക്ഷയ AK 556 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Rajesh V
    First published: