• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു പവൻ സ്വർണത്തിന് നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയർന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ നാല് ദിവസം കുത്തനെ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നത്തെ സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില38,280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും മാറ്റമില്ല, 5 രൂപയാണ് ഇന്നലെ ഉയർന്നത്.നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3955 രൂപയാണ്.

Also Read-Fuel price | പെട്രോൾ വില വർധനയില്ലാതെ എത്ര നാൾ തുടരും?

ഒക്ടോബർ മാസത്തെ സ്വർണവില
ഒക്ടോബർ 1- 37,200(ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഒക്ടോബർ 2- 37,200(ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഒക്ടോബർ 3- 37480
ഒക്ടോബർ 4- 37880
ഒക്ടോബർ 5 - 38,200
ഒക്ടോബർ 6- 38,280(ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഒക്ടോബർ 7- 38,280(ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
Published by:Jayesh Krishnan
First published: