• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | പെട്രോള്‍-ഡീസല്‍ നിരക്കുകളില്‍ തുടര്‍ച്ചയായ ആറാം ദിനവും വര്‍ദ്ധനവില്ല; ഇന്നത്തെ ഇന്ധനവില

Fuel Price | പെട്രോള്‍-ഡീസല്‍ നിരക്കുകളില്‍ തുടര്‍ച്ചയായ ആറാം ദിനവും വര്‍ദ്ധനവില്ല; ഇന്നത്തെ ഇന്ധനവില

കഴിഞ്ഞ ആറ് ദിവസമായി മെട്രോ നഗരങ്ങളില്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിനവും പെട്രോൾ-ഡീസൽ വിലയിൽ വർദ്ധനവില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ്. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയായും മുംബൈയിൽ ലിറ്ററിന് 104.77 രൂപയായും നിലവിലെ സ്ഥിതി തുടരുന്നു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ വില പരിശോധിക്കാം. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയിലും ഡീസൽ ലിറ്ററിന് 99.83 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ് വില്പനയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ അറിയിപ്പ് വ്യക്തമാക്കുന്നു.

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മാർച്ച് 22 മുതൽ ഇന്ത്യയിൽ ഇന്ധന വില ഉയരുകയാണ്.

2022 ഏപ്രിൽ 12 തിങ്കളാഴ്ചയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

ഡൽഹി

പെട്രോൾ- ലിറ്ററിന് 105.41 രൂപ

ഡീസൽ - ലിറ്ററിന് 96.67 രൂപ

മുംബൈ

പെട്രോൾ - ലിറ്ററിന് 120.51 രൂപ

ഡീസൽ - ലിറ്ററിന് 104.77 രൂപ

കൊൽക്കത്ത

പെട്രോൾ ലിറ്ററിന് 115.12 രൂപ

ഡീസൽ - ലിറ്ററിന് 99.83 രൂപ

ചെന്നൈ

പെട്രോൾ - ലിറ്ററിന് 110.85 രൂപ

ഡീസൽ - ലിറ്ററിന് 100.94 രൂപ

ഭോപ്പാൽ

പെട്രോൾ - ലിറ്ററിന് 118.14 രൂപ

ഡീസൽ - ലിറ്ററിന് 101.16 രൂപ

ഹൈദരാബാദ്

പെട്രോൾ - ലിറ്ററിന് 119.49 രൂപ

ഡീസൽ - ലിറ്ററിന് 105.49 രൂപ

ബെംഗളൂരു

പെട്രോൾ - ലിറ്ററിന് 111.09 രൂപ

ഡീസൽ - ലിറ്ററിന് 94.79 രൂപ

ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 105.66 രൂപ

ഡീസൽ - ലിറ്ററിന് 91.40 രൂപ

ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 105.25 രൂപ

ഡീസൽ - ലിറ്ററിന് 96.83 രൂപ

ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 105.29 രൂപ

ഡീസൽ - ലിറ്ററിന് 99.64 രൂപ

തിരുവനന്തപുരം

പെട്രോൾ - ലിറ്ററിന് 117.19 രൂപ

ഡീസൽ - ലിറ്ററിന് 103.95 രൂപ
Published by:Jayesh Krishnan
First published: