• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം

Petrol Diesel Price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം

ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ് വില.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. മെട്രോ നഗരങ്ങളിലുടനീളം പെട്രോൾ, ഡീസൽ വില സ്ഥിരത നിലനിർത്തിയതായി എണ്ണകമ്പനികൾ പുറത്തിറക്കിയ ഏറ്റവും പുതിയ വില വിജ്ഞാപനം വ്യക്തമാക്കുന്നു. ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും വിൽക്കുന്നു.

    ചെന്നൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 102.63 രൂപയും 94.24 രൂപയും കൊൽക്കത്തയിൽ 106.03 രൂപയും 92.76 രൂപയുമാണ് വില. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 1 ശതമാനം ഉയർന്ന് 82.71 ഡോളറിലെത്തി. യുഎസ് ക്രൂഡിന് 4 സെന്റ് ഇടിഞ്ഞ് 77.24 ഡോളറായി.

    പ്രധാന നഗരങ്ങളിലെ ഇന്ധന വില

    ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.

    കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

    ലക്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

    നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

    ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.

    മുംബൈ: പെട്രോൾ വില ലിറ്ററിന് 106.31 രൂപ, ഡീസൽ വില: 94.27 രൂപ.

    ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.

    Published by:Jayesh Krishnan
    First published: