HOME » NEWS » Money » PANDEMIC HAS TAUGHT US ABOUT LIFE AND CHOOSING THE RIGHT INSURANCE

ജീവിതത്തെക്കുറിച്ചും ശരിയായ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ഈ മഹാമാരി നമ്മളെ പഠിപ്പിച്ചത്!

സ്വന്തം കുട്ടിയുടെ ഭാവിയെ കുറിച്ചാണ് നിങ്ങള്‍ ആശങ്കപ്പെടുന്നതെങ്കില്‍ ശരിയായ ഒരു പദ്ധതി തിരഞ്ഞെടുക്കാന്‍ ഒരു വലിയ ദുരന്തം വരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുന്നതെന്തിനാണ്?

News18 Malayalam | news18-malayalam
Updated: March 3, 2021, 7:45 PM IST
ജീവിതത്തെക്കുറിച്ചും ശരിയായ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ഈ മഹാമാരി നമ്മളെ പഠിപ്പിച്ചത്!
സ്വന്തം കുട്ടിയുടെ ഭാവിയെ കുറിച്ചാണ് നിങ്ങള്‍ ആശങ്കപ്പെടുന്നതെങ്കില്‍ ശരിയായ ഒരു പദ്ധതി തിരഞ്ഞെടുക്കാന്‍ ഒരു വലിയ ദുരന്തം വരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുന്നതെന്തിനാണ്?
  • Share this:
സ്വന്തം ജീവന്റെയും ജീവിതത്തിന്റെയും മൂല്യം, നമ്മുടെ മുന്‍ഗണനകള്‍, നമുക്ക് പ്രിയപ്പെട്ടവരുടെ പ്രാധാന്യം തുടങ്ങി നിരവധി പാഠങ്ങളാണ് ഇപ്പോഴത്തെ മഹാമാരി നാം ഓരോരുത്തരെയും പഠിപ്പിച്ചത്. നമ്മളില്‍ പലരും ഇപ്പോള്‍ വിദൂരത്തിരുന്ന് ജോലി ചെയ്യുന്നു, പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു, അതേസമയം മറ്റു പലര്‍ക്കും വൈറസ് മൂലം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു.

വീട്ടുവാടക അടയ്ക്കുന്നതിനെ കുറിച്ചും സ്വന്തം കുഞ്ഞുങ്ങളെ സുരക്ഷിതമായും ആരോഗ്യത്തോടെയും പരിപാലിക്കുന്നതിനെ കുറിച്ചും ആശങ്കപ്പെടുമ്പോള്‍ ജീവിതമെന്ന് പറയുന്നത് തികച്ചും അനിശ്ചിതത്വം നിറഞ്ഞതാണെന്ന യാഥാര്‍ത്ഥ്യ ബോധ്യം നമുക്കുണ്ട്. ഈ പകര്‍ച്ചവ്യാധിയെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് നാം തിരിച്ചറിയുന്നത് വരെ അത് നമ്മളെ ബുദ്ധിമുട്ടിക്കും.

ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍, സ്വന്തം കുട്ടിയുടെ ഭാവിയെ കുറിച്ചാണ് നിങ്ങള്‍ ആശങ്കപ്പെടുന്നതെങ്കില്‍ ശരിയായ ഒരു പദ്ധതി തിരഞ്ഞെടുക്കാന്‍ ഒരു വലിയ ദുരന്തം വരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുന്നതെന്തിനാണ്? നാളെ നിങ്ങളുടെ ബാധ്യതയുടെ ഭാരം ചുമക്കുന്നതിന് പകരം അവരുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ സഹായിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

കൃത്യമായ പ്ലാനിംഗോടെ കാര്യങ്ങള്‍ ചെയ്യുന്നതും ആരോഗ്യ ഇന്‍ഷൂറന്‍സും ഉപയോഗിച്ചും ജീവിതം സമ്മര്‍ദ്ദരഹിതവും മനോഹരവുമാക്കാം. അതിനായി നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളുണ്ട്!

സാമ്പത്തിക, ഇന്‍ഷൂറന്‍സ് ലോകത്തെ കരുത്തരും വിശ്വസ്തരുമായ HDFC Life -ല്‍ വൈവിധ്യമാര്‍ന്നതും കരുത്തുറ്റതുമായ നിരവധി ഓപ്ഷനുകളുണ്ട്. ജീവിതത്തെ അനിശ്ചിതത്വങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങളില്‍ നിങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കാന്‍ പര്യാപ്തമായവയാണ് അവ.

പോളിസി കാലയളവില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് മരണം സംഭവിച്ചാല്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്നമാണ് Click 2 Protect Life plan. നിങ്ങളുടെ മരണശേഷം കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും കുടുംബത്തിന്റെ പ്രതിമാസ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനും ഇതുവഴി സാധിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട കാര്യമാണിത്.

എന്നാല്‍ ഇത് ശരിക്കും ലളിതമാണോ? അതെ. നിരവധി അധിക കവറേജ് ഓപ്ഷനുകളുള്ളതിനാല്‍ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ HDFC Life Click 2 Protect Life സഹായിക്കുന്നു.

HDFC Life Click 2 Protect Plus പരിരക്ഷ എന്തുകൊണ്ട് തിരഞ്ഞെടുക്കണം എന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇനിപ്പറയുന്നവയാണ്.

താങ്ങാനാവുന്ന ചെലവില്‍ നിങ്ങളുടെ കുടുംബത്തിന് സമഗ്രമായ സാമ്പത്തിക പരിരക്ഷ നേടാം.

3 പ്ലാന്‍ ഓപ്ഷനുകളില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ ഒരു കവര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍.

പ്രായം കൂടൂന്നതിന് അനുസരിച്ച് മരണത്തിനും ഗുരുതരമായ രോഗത്തിനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വയമേവ അഡ്ജസ്റ്റ് ചെയ്യുന്നു 6.

Income Plus Option-് കീഴില്‍ 60 വയസ് മുതല്‍ വരുമാനം നേടാം

ജീവിതകാലം മുഴുവന്‍ പരിരക്ഷ ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ 5

Return of Premium ഓപ്ഷനിലൂടെ മെച്ചൂരിറ്റി വരെ സര്‍വൈവലിനായി അടച്ച എല്ലാ പ്രീമിയങ്ങളും തിരികെ നേടാം4

(WOP CI ഓപ്ഷന്‍ വഴി) ഗുരുതരമായ രോഗമാണെന്ന് കണ്ടെത്തിയാല്‍ പ്രീമിയം എഴുതിത്തള്ളല്‍7

അപകട മരണത്തിന് അഡീഷണല്‍ സം അഷ്വര്‍ഡ് (ADB ഓപ്ഷന്‍ വഴി)3

ഇവയെല്ലാം വളരെയധികം ആകര്‍ഷണീയമാണെങ്കിലും, കവര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ പ്ലാന്‍ ഇഷ്ടാനുസൃതമാക്കാന്‍ കഴിയും. നിങ്ങളുടെ കുടുംബത്തിന് ഒരു വലിയ തുക ലഭിക്കണോ അതോ പ്രതിമാസം സ്ഥിര വരുമാനം ലഭിക്കണോ എന്ന് ചിന്തിക്കുക. നിങ്ങളുടെ കുടുംബത്തോടൊപ്പം വളരാന്‍ സാധിക്കുന്ന ഒരു പദ്ധതി നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? നിങ്ങളുടെ പ്രീമിയം പേയ്‌മെന്റ് ഒറ്റ, പരിമിതമായ അല്ലെങ്കില്‍ പതിവ് തവണകളായി അടയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

Life Option നിങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും നിങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ഈ അടിസ്ഥാന പദ്ധതി സഹായിക്കുന്നു.

പോളിസി കാലയളവിലുടനീളം ലൈഫ് കവര്‍ സ്ഥിരമായി നിലനില്‍ക്കുന്നതിനൊപ്പം ഇന്‍ഷ്വര്‍ ചെയ്തയാളുടെ മരണ ശേഷം ഉറപ്പായ തുക ലഭിക്കുന്നു. ചുവടെയുള്ള ഉദാഹരണം നോക്കൂ.Life & CI Rebalance - ഇത് മികച്ചൊരു പാന്‍ ആണ്. ഓരോ പോളിസി വാര്‍ഷികത്തിലും ലൈഫ് കവറില്‍ അനുയോജ്യമായ കുറവ് വരുത്തുന്നതിനൊപ്പം ഗുരുതര രോഗങ്ങള്‍ക്ക് മികച്ച പരിരക്ഷ നേടാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ലൈഫ് കവറേജ് തുടരുമ്പോള്‍ ഏതെങ്കിലും ഗുരുതര രോഗങ്ങള്‍ കണ്ടെത്തിയാല്‍ ഭാവിയിലെ എല്ലാ പ്രീമിയങ്ങളും ഒഴിവാക്കുകയും ചെയ്യും. ചുവടെയുള്ള ഉദാഹരണം നോക്കൂ.Income Plus option - ഈ പ്ലാന്‍ ഓപ്ഷന് കീഴില്‍, ഉപഭോക്താവിന് മുഴുവന്‍ പോളിസി കാലയളവിലും പരിരക്ഷ ലഭിക്കുന്നു, കൂടാതെ 60 വയസ് പൂര്‍ത്തിയാകുന്നതോടെ ലഭിക്കുന്ന പതിവ് വരുമാനത്തോടൊപ്പം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വലിയൊരു തുക ലഭിക്കുകയും ചെയ്യും.ഈ അതിശയകരമായ പ്ലാനുകള്‍ക്ക് പുറമേ, ഇനിപ്പറയുന്ന റൈഡറുകള്‍ ചേര്‍ത്ത് നിങ്ങളുടെ കവറേജ് ശക്തിപ്പെടുത്താന്‍ സാധിക്കും:

ഇന്‍ഷൂറന്‍സ് ദാതാവ് പട്ടികപ്പെടുത്തിയ 19 ഗുരുതര രോഗങ്ങളില്‍ ഏതെങ്കിലും ഒരു രോഗം ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് ഉണ്ടെന്ന് കണ്ടെത്തി 30 ദിവസത്തിന് ശേഷം ഇന്‍ഷ്വര്‍ ചെയ്ത തുകയ്ക്ക് തുല്യമായ ആനുകൂല്യം HDFC Life Critical Illness Plus Rider നല്‍കുന്നു.

ഒരു അപകടത്തെത്തുടര്‍ന്ന് സ്ഥിരമായ വൈകല്യമുണ്ടായാല്‍ നിങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 1% ന് തുല്യമായി 10 വര്‍ഷത്തെ നിശ്ചിത കാലയളവില്‍ സ്ഥിരമായ പ്രതിമാസ വരുമാനം HDFC Life Income Benefit on Accidential Disability Rider നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.ആകസ്മിക മരണം അല്ലെങ്കില്‍ അപകടം മൂലം ഭാഗികമായോ പൂര്‍ണമായോ ഉള്ള വൈകല്യം അല്ലെങ്കില്‍ നിങ്ങള്‍ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയാല്‍ ഈ റൈഡര്‍ പ്രകാരം നിങ്ങള്‍ തിരഞ്ഞെടുത്ത ഓപ്ഷന്‍ അനുസരിച്ച് HDFC Life Protect Plus Rider ഒരു തുക വാഗ്ദാനം ചെയ്യുന്നു. ഈ റൈഡറിന് കീഴില്‍ മെച്യൂരിറ്റി ആനുകൂല്യമൊന്നും ലഭിക്കില്ല.

ഇപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചു, ഇനി നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുകയും നിങ്ങള്‍ ഇല്ലാത്ത കാലത്ത് അവര്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്യുന്ന ഒരു പ്ലാന്‍ വാങ്ങുകയാണ് ചെയ്യേണ്ടത്. കാരണം അവര്‍ക്ക് അത്തരം ഏതെങ്കിലും സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുന്ന കാലത്തേക്ക് നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി കഴിഞ്ഞു!

നിങ്ങളുടെ ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് ഓപ്ഷനുകളെ കുറിച്ച് കൂടുതലറിയാന്‍ HDFC Life എന്നതില്‍ ക്ലിക്ക് ചെയ്യൂ

ഇത് ഒരു പങ്കാളിത്ത പോസ്റ്റാണ്.
Published by: Naseeba TC
First published: March 3, 2021, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories