അന്ന് സൂപ്പര്‍ ഹിറ്റ് നായിക; മയൂരി ഇന്ന് ഗൂഗിള്‍ തലപ്പത്ത്

1995ലെ നസീം എന്ന ചിത്രത്തിലൂടെയാണ് മയൂരി അഭിനയരംഗത്തേക്കെത്തുന്നത്.

news18
Updated: April 4, 2019, 10:17 PM IST
അന്ന് സൂപ്പര്‍ ഹിറ്റ് നായിക; മയൂരി ഇന്ന് ഗൂഗിള്‍ തലപ്പത്ത്
മയൂരി
  • News18
  • Last Updated: April 4, 2019, 10:17 PM IST
  • Share this:
ന്യൂഡല്‍ഹി: 'ഗര്‍ സെ നികല്‍തെ ഹെ' എന്ന 1996-ലെ സൂപ്പര്‍ഹിറ്റ് ഗാനത്തില്‍ പ്രത്യക്ഷപ്പെട്ട മയൂരി കാംഗോ ഇന്ത്യയിലെ ഗൂഗിള്‍ മേധാവി. ഗൂഗിള്‍ ഇന്ത്യയുടെ വ്യവസായ മേധാവിയായാണ് നിയമനം.

ന്യൂയോര്‍ക്കില്‍ നിന്നും എം ബി എ കരസ്ഥമാക്കിയ നടി മീഡയി കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എന്‍ എസിനു നല്‍കിയ അഭിമുഖത്തില്‍ മയൂരി വ്യക്തമാക്കി.

1995ലെ നസീം എന്ന ചിത്രത്തിലൂടെയാണ് മയൂരി അഭിനയരംഗത്തേക്കെത്തുന്നത്. ബാബറി മസ്ജിദ് തക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു നസീം. മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'പാപാ കെഹ്തേ ഹെയ്ന്‍' എന്ന ചിത്രത്തിലൂടെയാണ് മയൂരി ശ്രദ്ധേയയാകുന്നത്. ഹോജി പ്യാര്‍ കി ജീത്ത്, ബതാല്‍, ശിക്കാരി, കുര്‍ബാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read വാലുച്ച ഡിസൂസ, ലൂസിഫറിലെ 29-ാം ക്യാരക്ടർ പോസ്റ്റർ

First published: April 4, 2019, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading