നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| പത്താം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; വിവിധ നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം

    Petrol Diesel Price| പത്താം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; വിവിധ നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം

    സെപ്റ്റംബര്‍ അഞ്ചിനാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി കുറച്ചത്.

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായ പത്താം ദിവസവും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 103.42 രൂപയും ഡീസലിന് 95.38 രൂപയുമാണ് ഇന്ന്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.19 രൂപയാണ്. ഡീസലിന് 88.62 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.26 രൂപയും ഡീസലിന് 96.19 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 98.96 രൂപയും ഡീസലിന് 93.26 രൂപയുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 101.62 രൂപയും ഡീസലിന് 91.71 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 109.63 രൂപയും ഡീസലിന് 97.57 രൂപയുമാണ്.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഡീസലിന്റെയും പെട്രോളിന്റെയും ഇന്നത്തെ വില:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 107.26 രൂപ
      ഡീസൽ - ലിറ്ററിന് 96.19 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 101.19 രൂപ
      ഡീസൽ - ലിറ്ററിന് 88.62 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 98.96 രൂപ
      ഡീസൽ - ലിറ്ററിന് 93.38 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 101.62 രൂപ
      ഡീസൽ - ലിറ്ററിന് 91.71 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 109.63 രൂപ
      ഡീസൽ - ലിറ്ററിന് 97.43 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 105.26 രൂപ
      ഡീസൽ - ലിറ്ററിന് 96.69 രൂപ

      7. ബാംഗ്ലൂർ

      പെട്രോൾ - ലിറ്ററിന് 104.70 രൂപ
      ഡീസൽ - ലിറ്ററിന് 94.04 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 97.05 രൂപ
      ഡീസൽ - ലിറ്ററിന് 88.05 രൂപ

      9. ലക്നൗ

      പെട്രോൾ - ലിറ്ററിന് 98.30 രൂപ
      ഡീസൽ - ലിറ്ററിന് 89.02 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 98.26 രൂപ
      ഡീസൽ - ലിറ്ററിന് 95.70

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 103.42 രൂപ
      ഡീസൽ - ലിറ്ററിന് 95.38 രൂപ

      സെപ്റ്റംബര്‍ അഞ്ചിനാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി കുറച്ചത്. പെട്രോള്‍ വില ലിറ്ററിന് 15 പൈസയാണ് അന്ന് കുറച്ചത്. സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയിലും മുംബൈയിലും പെട്രോളിന്റെ വില യഥാക്രമം 15 പൈസയും 14 പൈസയും കുറച്ചിരുന്നു. മൂന്ന് ദിവസം ഇന്ധനവിലയില്‍ സ്ഥിരത വരുത്തിയതിന് ശേഷമാണ് പുതുക്കിയത്.

      English Summary: Petrol and diesel prices remained static on Wednesday. In Delhi, petrol costs Rs 101.19 a litre while the rate of diesel was Rs 88.62 per litre. In Mumbai, petrol can be bought at Rs 107.26 per litre and diesel costs Rs 96.19 for one litre.In Chennai, a litre of petrol is priced at Rs 98.96. On Wednesday, the price of a litre of diesel was Rs 93.26.
      Published by:Rajesh V
      First published:
      )}