നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍

  Fuel Price | ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍

  അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില, വാറ്റ്, ചരക്ക് ചാര്‍ജുകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി പെട്രോള്‍, ഡീസല്‍ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു

  പെട്രോൾ, ഡീസൽ നിരക്കുകൾ

  പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
   ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വിലകള്‍ (Petrol, Diesel prices) മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 95.41 രൂപയും ഡീസലിന്റെ വില ലിറ്ററിന് 86.67 രൂപയുമാണ്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം ലിറ്ററിന് 109.98 രൂപയിലും 94.14 രൂപയിലും തുടരുന്നു. കൊല്‍ക്കത്തയിലും ചെന്നൈയിലും പെട്രോളിനും ഡീസലിനും യഥാക്രമം 104.67, 89.79, 101.40, 91.43 എന്നിങ്ങനെയാണ് വില.

   അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില, വാറ്റ്, ചരക്ക് ചാര്‍ജുകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി പെട്രോള്‍, ഡീസല്‍ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

   രാജ്യത്തെ ചില പ്രധാന നഗരങ്ങളിലുടനീളമുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
   ഡീസല്‍ - ലിറ്ററിന് 94.14 രൂപ

   2. ഡല്‍ഹി

   പെട്രോള്‍ ലിറ്ററിന് 95.41 രൂപ
   ഡീസല്‍ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോള്‍ ലിറ്ററിന് 101.40 രൂപ
   ഡീസല്‍ - ലിറ്ററിന് 91.43 രൂപ

   4. കൊല്‍ക്കത്ത

   പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
   ഡീസല്‍ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാല്‍

   പെട്രോള്‍ ലിറ്ററിന് 107.23 രൂപ
   ഡീസല്‍ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോള്‍ ലിറ്ററിന് 108.20 രൂപ
   ഡീസല്‍ - ലിറ്ററിന് 94.62 രൂപ

   7. ബംഗളൂരു

   പെട്രോള്‍ ലിറ്ററിന് 100.58 രൂപ
   ഡീസല്‍ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോള്‍ ലിറ്ററിന് 94.58 രൂപ
   ഡീസല്‍ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോള്‍ ലിറ്ററിന് 95.28 രൂപ
   ഡീസല്‍ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗര്‍

   പെട്രോള്‍ ലിറ്ററിന് 95.35 രൂപ
   ഡീസല്‍ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോള്‍ ലിറ്ററിന് 106.36 രൂപ
   ഡീസല്‍ - ലിറ്ററിന് 93.47 രൂപ
   Published by:Karthika M
   First published: