നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price | തുടർച്ചയായ പതിനെട്ടാം ദിവസം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല

    Petrol Diesel Price | തുടർച്ചയായ പതിനെട്ടാം ദിവസം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല

    തുടർച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 98.96 രൂപയാണ് വില. ചൊവ്വാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 93.26 രൂപയായിരുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 101.62 രൂപയും ഡീസലിന് ലിറ്ററിന് 91.71 രൂപയുമാണ്.

      ഡൽഹിയിൽ പെട്രോളിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.26 രൂപയും ഡീസൽ ലിറ്ററിന് 96.19 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 109.63 രൂപയും ഡീസലിന് ലിറ്ററിന് 97.57 രൂപയുമാണ്.

      രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലെയും ടയർ- II നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 107.26 രൂപ
      ഡീസൽ - ലിറ്ററിന് 96.19 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 101.19 രൂപ
      ഡീസൽ - ലിറ്ററിന് 88.62 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 98.96 രൂപ
      ഡീസൽ - ലിറ്ററിന് 93.38 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 101.62 രൂപ
      ഡീസൽ - ലിറ്ററിന് 91.71 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 109.63 രൂപ
      ഡീസൽ - ലിറ്ററിന് 97.43 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 105.26 രൂപ
      ഡീസൽ - ലിറ്ററിന് 96.69 രൂപ

      7. ബാംഗ്ലൂർ

      പെട്രോൾ - ലിറ്ററിന് 104.70 രൂപ
      ഡീസൽ - ലിറ്ററിന് 94.04 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 97.05 രൂപ
      ഡീസൽ - ലിറ്ററിന് 88.05 രൂപ

      9. ലക്നൗ

      പെട്രോൾ - ലിറ്ററിന് 98.30 രൂപ
      ഡീസൽ - ലിറ്ററിന് 89.02 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 98.26 രൂപ
      ഡീസൽ - ലിറ്ററിന് 95.70

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 103.42 രൂപ
      ഡീസൽ - ലിറ്ററിന് 95.38 രൂപ
      Published by:Naseeba TC
      First published:
      )}