• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധന വില അറിയാം

Petrol Diesel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധന വില അറിയാം

പെട്രോൾ, ഡീസൽ വിലയിൽ  മാറ്റമില്ലാതെ തുടരുകയാണ്.

Fuel Price

Fuel Price

  • Share this:
    ഇന്നും പെട്രോൾ, ഡീസൽ വിലയിൽ  മാറ്റമില്ലാതെ തുടരുകയാണ്. 2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്. ഡൽഹിയിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണ കമ്പനികൾ അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു.

    പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനനിരക്ക്

    ഡൽഹി- പെട്രോൾ ലിറ്ററിന് 96.72 രൂപ ,ഡീസൽ ലിറ്ററിന് 89.62 രൂപ


    മുംബൈ- പെട്രോൾ ലിറ്ററിന് 111.35 രൂപ, ഡീസൽ ലിറ്ററിന് 97.28 രൂപ


    കൊൽക്കത്ത- പെട്രോൾ ലിറ്ററിന് 106.03 രൂപ .ഡീസൽ ലിറ്ററിന് 92.76 രൂപ


    ചെന്നൈ- പെട്രോൾ ലിറ്ററിന് 102.63 രൂപ , ഡീസൽ ലിറ്ററിന് 94.24 രൂപ


    ഭോപ്പാൽ- പെട്രോൾ ലിറ്ററിന് 108.65 രൂപ , ഡീസൽ ലിറ്ററിന് 93.90 രൂപ


    ഹൈദരാബാദ്- പെട്രോൾ ലിറ്ററിന് 109.66 രൂപ . ഡീസൽ ലിറ്ററിന് 97.82 രൂപ


    ബെംഗളൂരു- പെട്രോൾ ലിറ്ററിന് 101.94 രൂപ , ഡീസൽ ലിറ്ററിന് 87.89 രൂപ


    ഗുവാഹത്തി- പെട്രോൾ ലിറ്ററിന് 96.01 രൂപ , ഡീസൽ ലിറ്ററിന് 83.94 രൂപ


    ലഖ്‌നൗ- പെട്രോൾ ലിറ്ററിന് 96.57 രൂപ , ഡീസൽ ലിറ്ററിന് 89.76 രൂപ


    ഗാന്ധിനഗർ- പെട്രോൾ ലിറ്ററിന് 96.63 രൂപ , ഡീസൽ ലിറ്ററിന് 92.38 രൂപ


    തിരുവനന്തപുരം- പെട്രോൾ ലിറ്ററിന് 107.71 രൂപ , ഡീസൽ: ലിറ്ററിന് 96.52 രൂപ.



    Published by:Jayesh Krishnan
    First published: