Fuel Price hike | ഇന്നും ഇന്ധന വില കൂടി; പെട്രോളിനും ഡീസലിനും 11 ദിവസംകൊണ്ട് വർധിച്ചത് 6 രൂപയിലധികം
പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ബുധനാഴ്ച വർധിച്ചത്.

News18 Malayalam
- News18 Malayalam
- Last Updated: June 17, 2020, 10:41 AM IST
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ബുധനാഴ്ച വർധിച്ചത്. തുടർച്ചയായ പതിനൊന്നു ദിവസം കൊണ്ട് പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് കൂടിയത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
ലോക്ക് ഡൗണിനെ തുടർന്ന് 82 ദിവസത്തിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് എണ്ണ വില വർധന നടപ്പാക്കിത്തുടങ്ങിയത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.