Fuel Price Hike | ഒൻപത് ദിവസംകൊണ്ട് കൂടിയത് 5.01 രൂപ; കോവിഡ് കാലത്തും കുതിച്ചുയർന്ന് ഇന്ധന വില

9 ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.

News 18

News 18

  • Share this:
    ന്യൂഡൽഹി: കോവിഡ് കാലത്തും രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നു. വില വർധനവിന്റെ തുടർച്ചയായ ഒമ്പതാം ദിവസമായ ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്.

    ഡൽഹിയിൽ പുതിയ വില പെട്രോൾ – 76 രൂപ 26 പൈസ, ഡീസൽ – 74 രൂപ 62 പൈസ. കൊച്ചിയിൽ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില. 9 ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.
    ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി [NEWS]പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും; വിവാഹം ക്ലിഫ് ഹൗസിൽ [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
    Published by:Aneesh Anirudhan
    First published:
    )}