പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ വർധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വർധിച്ച് 69.61 രൂപയുമാണ്. രണ്ടു ദിവസത്തിനു ശേഷമാണ് ഡീസലിനു വില വർധിക്കുന്നത്.
മറ്റ് ജില്ലകളിലെ വില- പെട്രോള്‍, ഡീസല്‍ ക്രമത്തില്‍
കൊല്ലം: 77.76 - 69.74
പത്തനംതിട്ട: 76.6 - 68.95
ആലപ്പുഴ: 76.28 - 68.64കോട്ടയം: 76.27 - 68.62
ഇടുക്കി: 76.76 - 69.07
എറണാകുളം: 75.9 - 68.30
തൃശൂർ: 76.43 - 68.77
പാലക്കാട്: 76.53 - 68.91
മലപ്പുറം: 76.53 - 68.91
കോഴിക്കോട്: 76.23 - 68.62
വയനാട്: 76.94 - 69.26
കണ്ണൂർ: 78.2 - 70.47
കാസർകോട്: 76.69 - 69.09
മറ്റ് ജില്ലകളിലെ വില- പെട്രോള്‍, ഡീസല്‍ ക്രമത്തില്‍
കൊല്ലം: 77.76 - 69.74
Loading...
ആലപ്പുഴ: 76.28 - 68.64കോട്ടയം: 76.27 - 68.62
ഇടുക്കി: 76.76 - 69.07
എറണാകുളം: 75.9 - 68.30
തൃശൂർ: 76.43 - 68.77
പാലക്കാട്: 76.53 - 68.91
മലപ്പുറം: 76.53 - 68.91
കോഴിക്കോട്: 76.23 - 68.62
വയനാട്: 76.94 - 69.26
കണ്ണൂർ: 78.2 - 70.47
കാസർകോട്: 76.69 - 69.09
Loading...