• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol-Diesel Prices| ഇന്ധനവില കുറഞ്ഞോ?; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്ക് അറിയാം

Petrol-Diesel Prices| ഇന്ധനവില കുറഞ്ഞോ?; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്ക് അറിയാം

ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ് വില

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
ന്യൂഡൽഹി: രാജ്യത്ത് മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില. ഒരു മാസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെയാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 102.63 രൂപയും 94.24 രൂപയും കൊൽക്കത്തയിൽ 106.03 രൂപയും 92.76 രൂപയുമാണ് വില.

കഴിഞ്ഞ ഒരു മാസമായി ഇന്ധനവില 100 ഡോളറിൽ താഴെയിട്ടും ഇന്ത്യയിലെ ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യൻ ഇന്ധനം ബഹിഷ്കരിച്ചപ്പോൾ ഇന്ത്യ കുറഞ്ഞ വിലയ്ക്ക് റഷ്യൻ ഇന്ധനം വാങ്ങുകയും ചെയ്തിരുന്നു.

Also Read-Google | അദാനി ഡാറ്റാ സെന്ററിലെ സ്ഥലം വാടകക്കെടുത്ത് ​ഗൂ​ഗിൾ; മാസവാടക 11 കോടി

2023 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ ആരംഭിക്കും. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും കൂടിയാണ് ശ്രമം.
 പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക്:

തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ: ലിറ്ററിന് 96.52 രൂപ

ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ

മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ

കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ

ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ

ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ

ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ

ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ

ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ

ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ

ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
Published by:Jayesh Krishnan
First published: