നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel price | രാജ്യമെമ്പാടും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കറിയാം

    Fuel price | രാജ്യമെമ്പാടും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കറിയാം

    Petrol diesel prices remain constant in India | രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

    പെട്രോൾ, ഡീസൽ വില

    പെട്രോൾ, ഡീസൽ വില

    • Share this:
      വ്യാഴാഴ്ച രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില (Petrol, Diesel prices) മാറ്റമില്ലാതെ തുടരുന്നു.

      ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 103.97 രൂപയും ഡീസലിന് 86.67 രൂപയുമാണ്.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 94.14 രൂപയ്ക്കും വാങ്ങാം.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയാണ് വില. വ്യാഴാഴ്ച ഒരു ലിറ്റർ ഡീസൽ 91.43 രൂപയാണ്.

      കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഡീസലിന് 101.56 രൂപയുമാണ്.

      ഭോപ്പാലിൽ 107.23 രൂപയ്ക്ക് പെട്രോൾ വാങ്ങാം. ഡീസൽ ലിറ്ററിന് 90.87 രൂപ നൽകണം.

      കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും രാജ്യത്തെ 20ലധികം സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി (VAT) കുറച്ചതോടെ കഴിഞ്ഞയാഴ്ച പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറഞ്ഞിരുന്നു.

      വാറ്റ് വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച ആദ്യ ബിജെപി ഇതര സംസ്ഥാനമാണ് പഞ്ചാബ്. ഞായറാഴ്ച, മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഇന്ധന വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു ''ഞങ്ങൾ പെട്രോൾ നിരക്ക് ലിറ്ററിന് 10 രൂപയും ഡീസലിന് 5 രൂപയും അർദ്ധരാത്രി മുതൽ കുറയ്ക്കുന്നു,'' എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പുതിയ വില പഞ്ചാബിൽ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.



      രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 109.98 രൂപ
      ഡീസൽ - ലിറ്ററിന് 94.14 രൂപ

      2. ഡൽഹി

      പെട്രോൾ ലിറ്ററിന് 103.97 രൂപ
      ഡീസൽ - ലിറ്ററിന് 86.67 രൂപ

      3. ചെന്നൈ

      പെട്രോൾ ലിറ്ററിന് 101.40 രൂപ
      ഡീസൽ - ലിറ്ററിന് 91.43 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 104.67 രൂപ
      ഡീസൽ - ലിറ്ററിന് 89.79 രൂപ

      5. ഭോപ്പാൽ

      പെട്രോള് - ലിറ്ററിന് 107.23 രൂപ
      ഡീസൽ - ലിറ്ററിന് 90.87 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ ലിറ്ററിന് 108.20 രൂപ
      ഡീസൽ - ലിറ്ററിന് 94.62 രൂപ

      7. ബംഗളൂരു

      പെട്രോൾ ലിറ്ററിന് 100.58 രൂപ
      ഡീസൽ - ലിറ്ററിന് 85.01 രൂപ

      8. ഗുവാഹത്തി

      പെട്രോൾ ലിറ്ററിന് 94.58 രൂപ
      ഡീസൽ - ലിറ്ററിന് 81.29 രൂപ

      9. ലഖ്‌നൗ

      പെട്രോൾ ലിറ്ററിന് 95.28 രൂപ
      ഡീസൽ - ലിറ്ററിന് 86.80 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ ലിറ്ററിന് 95.35 രൂപ
      ഡീസൽ - ലിറ്ററിന് 89.33 രൂപ

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 106.36 രൂപ
      ഡീസൽ - ലിറ്ററിന് 93.47 രൂപ

      Summary: Petrol and diesel prices remained constant across the country on Thursday. In Delhi, petrol costs Rs 103.97 a litre while the rate of diesel was Rs 86.67 per litre. In Mumbai, petrol can be bought at Rs 109.98 per litre and diesel costs Rs 94.14 for one litre.
      Published by:user_57
      First published:
      )}