നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel price | ഇന്നും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്ക്; പ്രധാന നഗരങ്ങളിലെ ഇന്ധനവിലയറിയാം

    Fuel price | ഇന്നും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്ക്; പ്രധാന നഗരങ്ങളിലെ ഇന്ധനവിലയറിയാം

    Petrol Diesel prices remain unchanged for 16 continuous days | രാജ്യത്ത് തുടർച്ചയായ 16-ാം ദിവസവും ഇന്ധനവിലയിൽ വ്യത്യാസമില്ല

    petrol diesel price

    petrol diesel price

    • Share this:
      രാജ്യത്ത് തുടർച്ചയായ 16-ാം ദിവസവും ഇന്ധനവിലയിൽ വ്യത്യാസമില്ല. ഡൽഹിയിൽ പെട്രോളിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ്.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.26 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 96.19 രൂപയ്ക്കും വാങ്ങാം.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 98.96 രൂപയാണ് വില. ചൊവ്വാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 93.26 രൂപയായിരുന്നു.

      കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 101.62 രൂപയും ഡീസലിന് ലിറ്ററിന് 91.71 രൂപയുമാണ്.

      ഭോപ്പാലിൽ പെട്രോളിന് 109.63 രൂപയും ഡീസലിന് ലിറ്ററിന് 97.57 രൂപയുമാണ്.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      അതേസമയം, നിലവിലെ എക്സൈസ് തീരുവയും വാറ്റും ഒരു ദേശീയ നിരക്കാക്കി മാറ്റുന്നത് വരുമാനത്തെ ബാധിക്കുമെന്നതിനാൽ പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.

      ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ നിലവിലെ ഉയർന്ന റെക്കോർഡ് വിലയിൽ നിന്നും വളരെയധികം കുറവുണ്ടാകുമായിരുന്നു.

      ഇന്ത്യ എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയെ 85 ശതമാനത്തോളം ആശ്രയിക്കുന്നു, അതിനാൽ പ്രാദേശിക ഇന്ധന നിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.



      രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലെയും ടയർ- II നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 107.26 രൂപ
      ഡീസൽ - ലിറ്ററിന് 96.19 രൂപ

      2. ഡൽഹി

      പെട്രോൾ - ലിറ്ററിന് 101.19 രൂപ
      ഡീസൽ - ലിറ്ററിന് 88.62 രൂപ

      3. ചെന്നൈ

      പെട്രോൾ - ലിറ്ററിന് 98.96 രൂപ
      ഡീസൽ - ലിറ്ററിന് 93.38 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 101.62 രൂപ
      ഡീസൽ - ലിറ്ററിന് 91.71 രൂപ

      5. ഭോപ്പാൽ

      പെട്രോൾ - ലിറ്ററിന് 109.63 രൂപ
      ഡീസൽ - ലിറ്ററിന് 97.43 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ - ലിറ്ററിന് 105.26 രൂപ
      ഡീസൽ - ലിറ്ററിന് 96.69 രൂപ

      7. ബാംഗ്ലൂർ

      പെട്രോൾ - ലിറ്ററിന് 104.70 രൂപ
      ഡീസൽ - ലിറ്ററിന് 94.04 രൂപ

      8. ഗുവാഹത്തി

      പെട്രോൾ - ലിറ്ററിന് 97.05 രൂപ
      ഡീസൽ - ലിറ്ററിന് 88.05 രൂപ

      9. ലക്നൗ

      പെട്രോൾ - ലിറ്ററിന് 98.30 രൂപ
      ഡീസൽ - ലിറ്ററിന് 89.02 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ - ലിറ്ററിന് 98.26 രൂപ
      ഡീസൽ - ലിറ്ററിന് 95.70

      11. തിരുവനന്തപുരം

      പെട്രോൾ - ലിറ്ററിന് 103.42 രൂപ
      ഡീസൽ - ലിറ്ററിന് 95.38 രൂപ

      Summary: Petrol and diesel prices remained static on Tuesday. In Delhi, petrol costs Rs 101.19 a litre while the rate of diesel was Rs 88.62 per litre. In Mumbai, petrol can be bought at Rs 107.26 per litre and diesel costs Rs 96.19 for one litre
      Published by:user_57
      First published:
      )}